Wednesday 15 May 2013

“മഴത്തുള്ളി കിലുക്കം”

 Oil on canvas
10 x 8 inch

പെയ്തൊഴിഞ്ഞ മഴയുടെ തോരാത്ത സ്മരണ  (അനുജത്തി “ജുമാന”യുടെ ഫോട്ടോഗ്രാഫ് എന്റെ പെയിന്റിംഗ് ആയപ്പോള്‍)

Wednesday 6 March 2013

"My brothers on a guava tree"(Oil painting)

 Oil on canvas
85x55cm
 ഓയില്‍ പെയിന്റില്‍ കാന്‍വാസില്‍ വരഞ്ഞതാണ് , പഠനത്തിനിടയ്ക്ക്  കിട്ടുന്ന  സമയത്തായിരുന്നു വര, ഒന്നരവര്‍ഷത്തിലധികാമായി തീരാന്‍ , ഉപ്പയുടെ അനുജന്റെ മകന്‍ ഫൈസലാണ് മുന്നിലിരിക്കുന്നത് , നടുവില്‍ മൂത്താപ്പാന്റെ മോന്‍ ആഷിഖ് പിന്നില്‍ ദില്‍ശാദ്  ഉപ്പയുടെ ചെറിയ അനുജന്റെ മകനാണ്.. 2004 ലെ അവധിക്കാലത്ത് എടുത്ത വ്യക്തമല്ലാത്ത ഒരു ചെറിയപടം നോക്കിയാണ് വരഞ്ഞത് .
 വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...:)