Oil on canvas
85x55cm
ഓയില്‍ പെയിന്റില്‍ കാന്‍വാസില്‍ വരഞ്ഞതാണ് , പഠനത്തിനിടയ്ക്ക് കിട്ടുന്ന സമയത്തായിരുന്നു വര, ഒന്നരവര്ഷത്തിലധികാമായി തീരാന്‍ , ഉപ്പയുടെ അനുജന്റെ മകന് ഫൈസലാണ് മുന്നിലിരിക്കുന്നത് , നടുവില്‍ മൂത്താപ്പാന്റെ മോന് ആഷിഖ് പിന്നില്‍ ദില്‍ശാദ് ഉപ്പയുടെ ചെറിയ അനുജന്റെ മകനാണ്.. 2004 ലെ അവധിക്കാലത്ത് എടുത്ത വ്യക്തമല്ലാത്ത ഒരു ചെറിയപടം നോക്കിയാണ് വരഞ്ഞത് .
വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...:)
ഓയില്‍ പെയിന്റില്‍ കാന്‍വാസില്‍ വരഞ്ഞതാണ് , പഠനത്തിനിടയ്ക്ക് കിട്ടുന്ന സമയത്തായിരുന്നു വര, ഒന്നരവര്ഷത്തിലധികാമായി തീരാന്‍ , 2004 ലെ അവധിക്കാലത്ത് എടുത്ത വ്യക്തമല്ലാത്ത ഒരു ചെറിയപടം നോക്കിയാണ് വരഞ്ഞത് .
ReplyDeleteവിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...:)
മനോഹരമെന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അവിശ്വസനീയമെന്ന് പറഞ്ഞോട്ടെ!!!
Deleteമനോഹരമെന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അവിശ്വസനീയമെന്ന് പറഞ്ഞോട്ടെ!!!
Deleteഈ ചിത്രം വരയ്ക്കാനെടുത്ത പ്രയത്നത്തെ ചിത്രത്തിന്റെ ഫിനിഷിങ്ങില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. കഠിനമായ ശ്രദ്ധയും സൂക്ഷ്മതയും വാഴയിലയിലും തെങ്ങോലയിലും മാവിന്റെ ഇലയിലും കൊമ്പിലും എല്ലാം വളരെ വ്യക്തമാകുന്നുണ്ട്. മുഖച്ഛായയില്‍ മാറ്റം വരാതെ മൂന്നുപേരേയും ഒന്നിച്ചു ഓയില്‍ പെയിന്റ് ഉപയോഗിച്ച് ഇത്രയും പെര്ഫെക്ഷനോടു കൂടി വരക്കുക എന്നതിന്റെ ക്ഷമ പ്രശംസനീയം തന്നെ.
ReplyDeleteവളരെ വളരെ സുന്ദരമായിരിക്കുന്നു അരീഫ.
മനോഹരം
ReplyDeleteആശംസകൾ
മനോഹരം... അതിലുപരി അവിശ്വസനീയമായ കലാവിരുന്ന്...
ReplyDeleteBrilliant !!
ReplyDeletegr888888888888 wrkkkkkkkkkk
ReplyDeleteVery good... and all the best...
ReplyDeleteആശ്ചര്യപ്പെടുത്തുന്ന പൂർണ്ണത. അഭിനന്ദനങ്ങൾ.
ReplyDeleteഅവിശ്വസനീയം...
ReplyDeleteസൂപ്പര്‍ ..................
ReplyDeleteമനോഹരം, അതി മനോഹരം
ReplyDeleteനിറങ്ങള്‍ കൊണ്ട് മോള് ഉയരങ്ങള്‍ കീഴടക്കും ..
സര്‍വ്വ ശക്തന് അനുഗ്രഹിക്കട്ടെ ....
ആദ്യം വിശ്വാസമായില്ല. പേരമരത്തിന്റെ ആ ഫിനിഷിംഗും നടുവിലെക്കുട്ടിയുടെ ശരീരവും മുഖഭാവങ്ങളും, ഓലയും ഇലകളും..... ചിത്രത്തെ നെടുകെ കടന്നുപോവുന്ന ഇലക്ട്രിക്ക് വയർ (അതോ അയലോ) ഒഴിവാക്കാമായിരുന്നു എന്ന് വരക്ക് ശേഷം തോന്നിയോ?
ReplyDeleteചിത്രം പൂർത്തീകരിക്കാനെടുത്ത സമയം...ആ ക്ഷമയെ അഭിനന്ദിക്കുന്നു.
എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല....
ReplyDeleteവക്കുകള്ക്കതീതമാണ് എന്റെ അഭിനന്ദനങ്ങള്‍ .....
ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ......
All D Best......
തികച്ചും അവിശ്വസനീയം......വളരെ നന്നായിട്ടുണ്ട്....
ReplyDeleteഎന്റെ പടച്ചോനെ.. വിശ്വസിക്കാൻ പറ്റണില്ല..
ReplyDeleteGreat work. ..
ReplyDeleteഅഭിനന്ദനങ്ങൾ
ശെരിക്കും ഇങ്ങനെയൊക്കെ വരയ്ക്കാന്‍ പറ്റുമോ ഗോഡ് ഗിഫ്റ്റ് !!!
ReplyDeleteവരച്ചതാണെന്ന് തോന്നുന്നേയില്ല ,
ReplyDeleteAmazing!!!!!
ReplyDeleteആ തെങ്ങിന്റെ ഒലയിലെ ഓരോ ഇലയും വരച്ച സൂക്ഷ്മത പ്രയത്നം പൂര്‍ണ്ണത..
ReplyDeleteamazing
ഇങ്ങനേം വരയ്ക്കാന്‍ പറ്റ്വോ?
ReplyDeleteചിത്രം വരയുടെ വിവിധ ഘട്ടങ്ങള്‍ കാണിച്ചിട്ടില്ലായിരുന്നുവെങ്കില് ഒരു പക്ഷെ ഞാന്‍ ഇത് ഒരു ഫോട്ടോയാണെന്നെ പറയുമായിരുന്നുള്ളൂ.അഭിനന്ദനങ്ങള്‍
ReplyDeleteമാഷാ അല്ലാഹ് , മുന്നിലിരിക്കുന്ന കുട്ടിയുടെ ഇടത്തെ കൈ ഒന്ന് കൂടി നന്നാക്കാമായിരുന്നു , അഭിനന്ദിക്കാന്‍ വാക്കുകള്‍ മതിയാവില്ല .. ക്ഷമയെ പ്രശംസിക്കാനും ....
ReplyDeleteനല്ല കഴിവ് തന്നെ
ReplyDeleteമാഷാ അല്ലാഹ്.
ReplyDeletesuperb Arifa.All the best....
ReplyDeletekeep going......
അവിശ്വസനീയം ... ഞാൻ ആദ്യം കരുതിയത് ഫോട്ടോ ആയിരിക്കും എന്നാണ്.
ReplyDeletesuprbbbbbbb
ഈ ബ്ലോഗിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ.....
ReplyDeleteവളരെ മനോഹരം
ReplyDeleteജീവന് തുടിക്കുന്ന ചിത്രങ്ങള്‍
ആശംസകള്‍
Well Done Arifa!!! Well Done!
ReplyDeleteYet Another Masterpiece.
Keep it up.
Keep inform
Pl drop a line in to my gmail id
when you post new creations.
My fb mail i very seldom check.
Arifa, I think I visited this page
after reading the notification in Irippidam.
But, could not post a comment at that time,
Thanks for the mail.
Keep inform
Best Regards
Philip Uncle
Secunderabad
ആശംസകള്‍ .
ReplyDeleteNo word for express :)
ReplyDeleteawesome!!!!!!!
ReplyDeleteBrilliant....One may think of it as photo only ...
ReplyDeleteAnish S
നന്നായിട്ടുണ്ട്....
ReplyDeleteഇടയ്ക്കു അങ്ങോട്ടും വരണം....
അഭിനന്ദിക്കാൻ വാക്കുകളില്ല .....ഈശ്വരന്റെ കടാക്ഷം നിറഞ്ഞ ജന്മമാണ് കുട്ടിക്ക് ......ഉയരങ്ങൾ കാത്തിരിക്കുന്നു ......എല്ലാ ആശംസകളും നേരുന്നു ...
ReplyDeletevery nice.... jeevanulla chithram,.... oru nostalgic camera click?
ReplyDeleteഇത്രയും കൃത്യതയോടെ വരച്ചെടുക്കാനാവുന്നത് വലിയൊരു സിദ്ധിയാണ്..... അഭിനന്ദനങ്ങള്‍
ReplyDeleteഒരു ആഗ്രഹം, പൈന്റിങ്ങിറെ അരികില്‍ നിന്നിട്ട് ഒരു ഫോട്ടോ ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യണം...
ReplyDeleteഅത്ഭുതം എന്നല്ലാതെ എന്ത് പറയാൻ. വരയാണെന്ന് വിശ്വസിക്കാനാവുന്നില്ല. മാന്ത്രിക സിദ്ധിതന്നെ!
ReplyDeletevery very nice....best wishes
ReplyDeleteമനോഹരം ...... ദൈവം ഭൂമിയില്‍ ആശ്ച്ചര്യപൂര്ണ്ണം ആരിഫയുടെ വരകളും വര്‍ണ്ണങ്ങളും കൊണ്ട് നിറകട്ടെ , അഭിനന്ദനങള്‍
ReplyDeleteTheerthum manoharam... Really Graceful art... Nice creativity... Keep going... (Y)
ReplyDeleteഅപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കലാ വിരുത്. അത്യപൂര്‍വ്വമായ ഫിനിഷിംഗ്. അല്ലാഹു അനുഗ്രഹിക്കട്ടെ.
ReplyDeleteExellent drawing congrats
ReplyDeleteഈ ചിത്രങ്ങൾ കണ്ടാൽ കാമറ പോലും നാണിച്ചു പോകും. അത്ര മനോഹരം..
ReplyDeleteസൂക്ഷമത,ഭംഗി, എല്ലാം നിറഞ്ഞു നിൽക്കുന്ന ജീവനുള്ള ചിത്രം...
അഭിനന്ദനങ്ങൾ ... ഒരായിരം ആശംസകൾ...
മനോഹരം.. അതിമനോഹരം..!!!
ReplyDeleteനന്നായി വരച്ചിട്ടുണ്ട്. അഭിനന്ദനങള്‍....
ReplyDeleteഇത് പോലെ ഭാവനയില്‍ നിന്നും ഇത്തരം പടങ്ങള്‍ വരയ്ക്കാന്‍ കഴിയുമോ?
ന്റെ റബ്ബേ.. എനിക്കിതൊന്നും വിശ്വസിക്കാന്‍ ആവുന്നില്ല..
ReplyDeleteഓരോ അണുവിലും കൃത്യത...ഫിനിഷിംഗ്..
More than excellent
ReplyDeleteNo words,
ReplyDeleteperfect
sabeer melethil
പ്രിയപ്പെട്ട ആരിഫാ സൂപ്പറായിട്ടുണ്ട്.... പ്ലീസ് എന്റ ഒരു പിക് വരച്ചു തരുമോ..... പ്ലീസ്....
ReplyDeletethis is awesome..
ReplyDeleteEee kazhivindey udamaye neril kanaanetha maargam...
ReplyDeletenice
ReplyDeleteThis is more than a painting....this is creation..real creation..pure creation....from the heart ...from the soul...And we are blessed by the Almighty Creator with the creation of this great soul......And thus this has become a creative art with the touch of divinity at large.....Art and reality go hand in hand...and which is which we cannot pinpoint....inimitably unique work....Let the bliss of God shower on her incessantly.......abdul rahman poovanjeri areekode
ReplyDeleteIt is very great work.
ReplyDeleteI think it is good one like it...
ReplyDeleteit golden day picture..
ReplyDeleteNice image it remember me somany things...
ReplyDeletehttp://www.intimatematrimony.com/
ഇതൊരു വരയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.. അത്രമേല്‍ മനോഹരം.. പടച്ചോന് അനുഗ്രഹിക്കട്ടെ
ReplyDeleteഅവിശ്വസനീയം.. അതിഗംഭീരം..
ReplyDeleteThanks for sharing Valuable information.
ReplyDeletePABX installation in Dubai
Panasonic PBX Phone System in Dubai