Sunday, 9 January 2011

Adobe House

പേന ഉപയോഗിച്ചു വരഞ്ഞതു.

35 comments:

  1. Jeevanulla veedu...!

    Manoharam, Ashamsakal...!!!

    ReplyDelete
  2. എല്ലാം നന്നായിട്ടുണ്ട് ഇനിയും വരക്കുക.ആശംസകൾ

    ReplyDelete
  3. നന്നായി വരക്കുന്നല്ലൊ!
    എല്ലാ ആശംസകളും അറിയിക്കുന്നു

    ReplyDelete
  4. അഭിപ്രായങ്ങള്‍ അറിയിച്ചതിനു എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  5. രണ്ട് ബ്ലോഗിലെ ചിത്രങ്ങളും മനോഹരം .

    ReplyDelete
  6. വരകൾ വളഞ്ഞും പുളഞ്ഞും നിറങ്ങൾ നല്കിയും മനോഹരമാക്കി തീർക്കുക..
    .

    ReplyDelete
  7. തുടരുക, ആശംസകൾ..

    ReplyDelete
  8. പുലിയുടെ കുട്ടികള്‍ പുലിക്കുട്ടികള്‍ തന്നെ..!
    എന്റെ ഊഹം ശരിയെങ്കില്‍ ഇത് "പുഞ്ചക്കാടന്‍ പരമ്പര!"..
    സന്തോഷമായീ..

    ഹംസ ഭായിയുടെ ലിങ്ക് തക്ക സമയത്ത് തന്നെ..
    ഇന്നു കൂടി ഞാന്‍ ചിന്തിച്ചതേ ഉള്ളൂ..
    ഒന്നു വിളിക്കണമെന്ന്..
    നിക്കോണ്‍ ഡി90
    ഫോട്ടോകള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ലല്ലോ

    ഫ്ലിക്കറില്‍ അക്കൗണ്ട് ഓപ്പണാക്കിയാല്‍ അറിയിക്കണം..
    ബ്ലോഗ്ഗിലും സജീവമാകുന്നതില്‍ സന്തോഷം..

    വര...
    വരയുടെ ഒഴുക്കും വടിവും കണ്ടാലറിയാം വരാനിനി ഒരുപാടുണ്ടെന്ന്..
    കലയുടെ ഈ ലോകത്ത് പ്രഭ പരത്തി ഉയരങ്ങള്‍ താണ്ടട്ടെ..

    പ്രതിഭയുടെ തിളക്കം തിരിച്ചറിയാന്‍ കഴിയുന്നുണ്ട് ഒഴുകിയുണരുന്ന അലസമെന്ന് തോന്നിക്കുന്ന
    എന്നാല്‍ മനസ്സിനപ്പുറമൊഴുകാത്ത കറുത്തവരകളില്‍..

    (വെണ്മയുറ്റ കടലാസില്‍ വിരിയുന്ന വരകളെക്കുറിച്ച് മുന്‍പ് എന്റെ ബ്ലോഗ്ഗില്‍ ഞാനെഴുതിയിട്ടുണ്ട്..
    എന്റെ ലഹരിയും മറ്റൊന്നല്ല തന്നെ!)

    ആയിരം ആശംസകള്‍!
    ഒപ്പം "മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു!

    ReplyDelete
  9. വര തുടരുക , നൈസര്‍ഗിക കഴിവുകള്‍ ദൈവത്തിന്റെ വരദാനമാണ്..വളര്‍ത്തുക വളരുക ..

    ReplyDelete
  10. നന്നായിട്ടുണ്ട് ചിത്രം .

    ReplyDelete
  11. വരച്ചുകൊണ്ടേ ഇരിക്കുക

    ReplyDelete
  12. ഹംസക്ക, യൂസുഫിക്ക,റിയാസിക്ക,രഞ്ജിത്ത്ചേട്ടന്‍,നൌഷാദിക്ക,സിദ് ധീക്കിക്ക,G.V ചേട്ടനും,പാവപ്പെട്ടേട്ടനും വന്നതിനും ഈ പ്രൊത്സാഹനങ്ങള്‍ക്കും ബഹുമാനത്തോടെ നന്ദി.
    സന്തോഷമായി!.

    ReplyDelete
  13. ചിത്രം നന്നായി. കൊടുത്ത പേരും കൊള്ളാം!

    ReplyDelete
  14. നറുംമണം പരത്തി,പാരിലെങ്ങും വിരിയട്ടെ പൂക്കള്‍..!
    ആശംസകളോടെ,ഹാറൂണ്‍ക്ക.

    ഹംസ നല്‍കിയ ലിങ്ക് വഴിയാണിവിടെ.ഇനിയും വരാം.

    ReplyDelete
  15. ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. പോസ്റ്റുകളുടെ തലക്കെട്ട് കൂടെ മലയാളത്തിലാക്കാന്‍ ശ്രമിക്കൂ.

    ReplyDelete
  16. nannayi varachitundu veedum varakkan shramikuga ente ella aashamsakalum

    ReplyDelete
  17. ഗംഭീര ചിത്രങ്ങള്‍. വരകളിലുള്ള പക്വത ശ്രദ്ധേയം......സസ്നേഹം

    ReplyDelete
  18. വളരെ നന്നായിരിക്കുന്നു

    ReplyDelete
  19. നന്നായിട്ടുണ്ട്

    ReplyDelete
  20. ഭംഗിയായിട്ടുണ്ട്.

    ReplyDelete
  21. എല്ലാം വളരെ നന്നായിട്ടുണ്ട്.
    ഇനീം ധാരാളം വരയ്ക്കുക.
    അഭിനന്ദനങ്ങൾ.

    ReplyDelete
  22. രണ്ടു മിടുക്കികളും കൂടി വരയുടെ ലോകത്ത്‌ അത്ഭുതം സൃഷ്ടിക്കുമല്ലൊ. ഹൃദയം നിറഞ്ഞ ആശംസകള്‍!

    ReplyDelete
  23. എല്ലാ ചിത്രങ്ങളും കണ്ടു... ഹംസ കൊച്ചുകലാകാരികള്‍ എന്നുപറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല.... മനോഹരമായ പെയിന്റിംഗുകള്‍... അഭിനന്ദനങ്ങള്‍

    ReplyDelete
  24. ചിത്രങ്ങൾ കണ്ടൂ. മനോഹരം!!!

    ReplyDelete
  25. എല്ലാ ചിത്രങ്ങളും കണ്ടു.
    എല്ലാ ചിത്രങ്ങളും നന്നായിരിക്കുന്നു.
    ഓയില്‍ പെയിന്റിംഗ് കൂടുതല്‍ ഇഷ്ടായി.
    കൂടുതല്‍ വരക്കു.

    ReplyDelete
  26. ഉസാറായിക്ക്ണ്ട്ടോ..
    ഒക്കെ..
    ഞ്ഞൂം ഞ്ഞൂം ഞ്ഞൂം..
    വരക്കണംട്ടോ...

    ഇക്കാന്റെ വക ഒരു
    ഹായ് കൂയ് പൂയ്!

    ReplyDelete
  27. പ്രോത്സാഹനങ്ങള്‍ നല്‍കിയ ഓരോരുത്തര്‍ക്കൂംനന്ദി അറിയിക്കുന്നു.

    ReplyDelete