Sunday, 2 January 2011

Self Portrait



Medium- Oil Paint

6 comments:

  1. ഞാനാദ്യം തന്നെ ഈ ചിത്രം നോക്കാമെന്നു വെച്ചു. ഇവിടെ ആരും കമന്റിയിട്ടുമില്ല!.കൊള്ളാം,മിടുക്കി!.പക്ഷെ ഇതിലല്പം കള്ളത്തരമില്ലെ?

    ReplyDelete
  2. ചിത്രങ്ങൽ കുറേ കണ്ടവനാ ഈ അങ്കിൾ
    പക്ഷെ,,,,,ഇത് നിങ്ങൾ വരച്ചതൊ അതൊ....?ഇതിലെന്തൊ സ്പെല്ലിങ് മിസ്റ്റേക്ക് കാണുന്നു!

    ReplyDelete
  3. ആദ്യത്തെ മറുപടിയും ഈരണ്ട് കമന്റ്സിനുതന്നെ
    മുഹമ്മദ് സാറിനും,ഒഎബി അങ്കിളിനും
    ബഹുമാനത്തോടെ അതിലേറെ സന്തോഷത്തോടെ
    ചിത്രത്തിന്റെ ഭാവത്തിലാണോ കള്ളത്തരം!?
    എന്റെ അഞ്ചാം വയസ്സിലെ പടംനോക്കി 2008ലാണു ഞാനത് വരഞ്ഞത്,ഞാന്‍ വരഞ്ഞത് എന്റെ പേരില്‍തന്നെ ആവാനാണു
    സ്വന്തമായി ബ്ലോഗ് തുടങ്ങിയതു തന്നെ.
    അവിശ്വസനീയം എന്നെങ്കില്‍ എന്റെ സന്തോഷം അതാണു!
    നന്ദി.

    ReplyDelete
  4. എല്ലാത്തിനും അഭിപ്രായം എഴുതി കൊള്ളാവുന്ന നല്ല വാക്കൊക്കെ തീര്ന്നുപോയല്ലോ കൊച്ചേ....
    എല്ലാം A+

    ReplyDelete