Wednesday, 2 March 2011

പുനരാവിഷ്കാരം

ലോകപ്രശസ്ത ഫ്രഞ്ച് ചിത്രകാരന്‍ (Adolphe William  Bouguereau ) ന്റെ പ്രശസ്തമായൊരു 
പെയിന്റിംഗിനു എളിയ രീതിയിലൊരു പുനരാവിഷ്കാരം. (പെന്‍സില്‍ വാട്ടര്‍കളറില്‍ ഹാന്റ് മെയ്ഡ് പേപ്പറില്‍ വരച്ചതു).

14 comments:

  1. ഫ്രഞ്ച് ചിത്രകാരന്‍ Adolphe William Bouguereau ന്റെ (The little girl take pear) എന്ന പ്രശസ്തമായ പെയിന്റിംഗ്.

    ReplyDelete
  2. ഇവിടെ ഞാന്‍ ഇന്നാണ് കാണുന്നത്.
    ഏതായാലും വാപ്പീം മക്കളും ഒരുമിച്ചിങ്ങനെ വരച്ചിരിക്കുന്നത് ആലോചിച്ചിട്ടു തന്നെ സുന്ദരമായ ഒരു ചിത്രം പോലെ..
    ഭാവുകങ്ങള്‍.

    ReplyDelete
  3. നനായി .ഇത്തരം കൂടുതല്‍ ചിത്രങ്ങള്‍ ഇടുക

    ReplyDelete
  4. മനോഹരമായിരിക്കുന്നു.

    ReplyDelete
  5. വിലയേറിയ അഭിപ്രായങ്ങള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി.

    ReplyDelete