Friday, 25 March 2011

വരഞ്ഞു തീരും മുന്‍പേ.......

കാന്‍‌വാസില്‍ എണ്ണച്ചായത്തില്‍ വരതുടരുന്നു... (തീര്‍ന്നിട്ടില്ല.)

23 comments:

  1. കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയപ്പോള്‍ വീട്ടുമുറ്റത്തു വിരിഞ്ഞ പനിനീര്‍പൂവ്...

    ReplyDelete
  2. അതിമനോഹരമായ സൃഷ്ടി...

    ReplyDelete
  3. ഒറിജിനല്‍ തോറ്റുപോകുമല്ലോ മക്കളെ

    ReplyDelete
  4. വര പൂർണ്ണമാകട്ടെ.....
    എന്നിട്ടു പറയാം അഭിപ്രായം..
    ആശംസകൾ...

    ReplyDelete
  5. പനിനീര്‍പുഷ്പത്തിന്റെ സുഗന്ധം.
    (വരഞ്ഞു തീരുമ്പോള്‍ വീണ്ടും കാണിക്കുവോ?)

    ReplyDelete
  6. ഉഗ്രനായി... മുഴുവനായിട്ടു ഒന്നുകൂടി പോസ്റ്റണേ... ആശംസകൾ

    ReplyDelete
  7. മുഴുവനായിട്ടു മതിയായിരുന്നു.

    ReplyDelete
  8. വളരെ മനോഹരമായിരിക്കുന്നു....
    മുഴുവൻ തീർന്നിട്ട് വീണ്ടും പോസ്റ്റ് ചെയ്യുക.

    എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  9. വന്നവര്‍ക്കും പറഞ്ഞവര്‍ക്കും വിനയത്തോടേ നന്ദി അറിയിക്കുന്നു..
    വീണ്ടും വരിക ,പ്രോത്‌സാഹനങ്ങളും പ്രതീക്ഷിക്കുന്നു.
    പൂപ്പടം പൂര്‍ത്തിയാല്‍ തീര്‍ച്ചയായും പങ്കുവെയ്ക്കാം.
    എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

    ReplyDelete
  10. യഥാർത്ഥമെന്ന് തോന്നിപ്പിക്കും വിധം ഈ മനോഹര ചിത്രങ്ങൾക്ക് ചായക്കൂട്ടൊരുക്കിയ ആ കുഞ്ഞു വിരലുകൾക്കെന്റെ ആശംസകൾ!

    ReplyDelete
  11. നല്ല ജീവനുള്ളവയെന്നു തോന്നിപ്പിക്കുന്ന വര.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  12. വളരെ നന്നായി.. ഇങ്ങനെ ഒക്കെ വരയ്ക്കാന്‍ പറ്റുമോ !!!!!

    ReplyDelete
  13. മനോഹരമായിട്ടുണ്ട് വരഞ്ഞു തീര്‍ന്നാല്‍ പോസ്റ്റാന്‍ മറക്കരുത ....
    ആശംസകള്‍ ....

    ReplyDelete
  14. നന്നായിരിക്കുന്നു......വളരെ realistic ആയിട്ടുണ്ട്‌..പക്ഷെ........വരച്ചു തീരുന്നതിനു മുന്‍പേ മറ്റുള്ളവരെ കാണിക്കുന്നത് .....! എന്തായാലും ചിത്രം മുഴുവനായത്തിനു ശേഷം കാണാന്‍ ആയി കാത്തിരിക്കുന്നു..

    ReplyDelete
  15. നന്നായിട്ടുണ്ട്, മുഴുവനാക്കൂ
    ആ ഇല ഒറിജിനല്‍ പോലെ

    ReplyDelete
  16. മുഴുവൻ കാണാൻ കാത്തിരിയ്ക്കുന്നു.

    ReplyDelete
  17. അഭിപ്രായമറിയിച്ച ഓരോരുത്തര്‍ക്കും സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു.വരിക വീണ്ടും പ്രോത്സാനങ്ങളുമായി..:)

    ReplyDelete
  18. അസ്സലായിട്ട ......
    ബാക്കി തീര്‍ന്നിട്ട്

    ReplyDelete
  19. വളരെ നന്നായി........ ഭംഗി ഒട്ടും നഷ്ടപ്പെടാതെ കൊടുത്തിരിക്കുന്നു..........അഭിനന്ദനങ്ങള്‍..........
    keep it up.....

    ReplyDelete