Thursday, 9 June 2011

പ്രണാമം

ഇതെന്റെ വര  ഇവിടെ എന്റെ അനുജത്തിയുടെ വരകളും കാണാം

20 comments:

  1. വരഞ്ഞതിന് ശേഷം സ്കാന്‍‌ചെയ്ത് ഫോട്ടോഷോപ്പില്‍ നിറം കൊടുത്തു..
    മഹാനായചിത്രകാരന് ആദരാഞ്ജലികള്‍.

    ReplyDelete
  2. വര ഇവിടേം നന്നായി കേട്ടൊ,
    അനിയത്തീന്റവ്ടെയാ‍ ആദ്യം :)

    ReplyDelete
  3. വര അസ്സലായി.
    വരപ്രണാമം.


    വലിയ ചിത്രകാരന് ആദരാഞ്ജലികള്‍.

    ReplyDelete
  4. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  5. ഗംഭീരമായിരിക്കുന്നു........ :)

    ReplyDelete
  6. ചിത്രകാരന് ആദരാഞ്ജലികള്‍...

    ചിത്രകാരിക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  7. അതിരുകളില്ലാത്ത ഭാവനാ പ്രവഞ്ചത്തെ ആ അതുല്യ പ്രതിഭാശാലിയുടെ വിരല്‍ത്തുമ്പു കൊണ്ട് കാന്‍വാസിലേക്ക് പകര്‍ത്തുമ്പോള്‍ അതിനു ജീവന്‍ തുടിക്കുന്നു ... ഇനി ചിത്രങ്ങളിലൂടെ അദേഹവും നമ്മുടെ മനസുകളില്‍ ... എന്നും ജീവിക്കുന്നു ,,വിമര്‍ശനങ്ങളും കല്ലേറുകളുമില്ലാതെ....... വളരെ നന്നായിരിക്കുന്നു രണ്ടു പേരുടേയും ചിത്രങ്ങള്‍ .. അഭിനന്ദനങ്ങള്‍... (പിന്നെ എന്റെ മോള്‍ അമ്മു നിങ്ങളുടെ ഒരു വലിയ ആരാധികയാ .. എപ്പോളും ഈ ബ്ലോഗു എടുത്തു നോക്കും... അവളും എന്തൊക്കെയോ കുത്തി വരക്കും ...)

    ReplyDelete
  8. visit::::::::::

    http://www.focuzkeralam.tk/

    ReplyDelete
  9. NANNAYIRIKKUNNU HUSSAIN SAAHIB....:)

    AA MAHANAAYA KALAKKARANU AADRANJALIKAL....!

    ReplyDelete
  10. രണ്ടു പേരുടെയും ചിത്രങ്ങള്‍ നന്നായിരിക്കുന്നു. ഇനിയും വരക്കുക. ദൈവം രണ്ടു പേരുടെയും തലവര നന്നാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

    ReplyDelete
  11. wowww.. really great,.superb. :) keep drawing n painting :)

    ReplyDelete
  12. വര അസ്സലായി.

    ReplyDelete
  13. ഇതിലെ ഓരോ വരയും നല്ല ആത്മവിശ്വാസത്തോടെ വരച്ചതാണെന്നത് കൊണ്ടായിരിക്കാം ഇത്രയും ഭംഗി കിട്ടിയത്‌. വരഞ്ഞു തെളിഞ്ഞ ചിത്രം..
    എല്ലാ വിധ പിന്തുണയും..

    ReplyDelete
  14. നന്നായിരിക്കുന്നു.

    ReplyDelete
  15. Apt tribute to the man of art thru the art.....Great

    ReplyDelete
  16. Really very happy to say,your post is very interesting to read.I never stop myself to say something about it.You’re doing a great job.Keep it up. Visit Kerala no.1 matrimony site
    Bismatrimony

    ReplyDelete