Friday, 13 May 2011

കണ്ണുകള്‍...

 പെന്‍സില്‍ ഡ്രോയിം‌ഗ്

നിറംകൊടുത്തപ്പോള്‍ ...(ഫോട്ടോഷോപ്പ്)

23 comments:

  1. ആദ്യത്തേത് പെന്‍സില്‍കൊണ്ട് വരഞ്ഞത്
    അടുത്തത് ഫോട്ടോഷോപ്പില്‍ നിറം കൊടുത്തത്..
    അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.

    ReplyDelete
  2. നോട്ടം,പ്രതീക്ഷയുടെ..
    ആശംസകള്‍.

    ReplyDelete
  3. നല്ല ചിത്രങ്ങൾ...
    ജുമാനക്കും ആരിഫക്കും അഭിനന്ദനങ്ങൾ!

    ReplyDelete
  4. വര്‍ണ്ണക്കണ്ണിണകള്‍ മനോഹരം

    ReplyDelete
  5. ബ്ലോഗ്‌ കാണാനും നല്ല ബന്ഗിയുണ്ട് കേട്ടോ.

    ReplyDelete
  6. നിറം കൊടുത്തപ്പോള്‍ ഫോട്ടോ പോലെയുണ്ട് കേട്ടോ..
    മനോഹരമായിരിക്കുന്നു.
    ആരിഫക്ക് ആശംസകള്‍.

    ReplyDelete
  7. ഇത് ഇന്നലെ പോസ്റ്റ് ചെയ്തതായിരുന്നു,
    ഗൂഗിളില്‍ എന്തോ പ്രശ്നം കാരണം പോസ്റ്റ് നഷ്ടമായി,
    നേരത്തെ വന്ന കമന്റ്സുകളും..
    അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.

    ReplyDelete
  8. കൊള്ളാം ...

    ReplyDelete
  9. കൊള്ളാം , തീക്ഷ്ണമായ കണ്ണുകൾ

    ReplyDelete
  10. നല്ല ചിത്രങ്ങള്‍.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  11. നല്ല ചിത്രം!

    ReplyDelete
  12. ചായം കൊടുക്കല്‍ സുന്ദരം.

    ReplyDelete
  13. കൊള്ളാം ...പുരികം രണ്ടും

    രണ്ടു തരം സൌന്ദര്യം അങ്ങനെ ആണോ ?

    പെന്‍സില്‍ to കളര്‍ നന്നായി.

    ReplyDelete
  14. മുമ്പ് കണ്ട് അഭിപ്രായമെഴുതീരുന്നൂട്ടോ. കമന്റ് കള്ളന്‍ കൊണ്ടുപോയി

    ReplyDelete
  15. നന്നായിട്ടുണ്ട്. കമെന്റ്റ്‌ പോയത് പോകട്ടെ...കണ്ണ് അവിടെ തന്നെയുണ്ടല്ലോ..........

    ReplyDelete
  16. നന്നായിട്ടുണ്ട്....പിന്നെ ഇടക്കൊക്കെ അങ്ങോട്ടും വരണേ.....

    ReplyDelete
  17. വളരെ നന്നായിരിക്കുന്നു

    ReplyDelete
  18. But , here, the pencil is more real and surreal too....

    ReplyDelete