Friday, 30 December 2011

“ പാടം ”


കഴിഞ്ഞ അവധിക്കാ‍ലത്ത് നാട്ടില്‍ പോയപ്പോള്‍  അനുജത്തി പകര്‍ത്തിയ ഒരു പടമാണ് ഈ പെയിന്റിംഗിന് എനിക്ക് സഹായകമായത്  , ഉമ്മയുടെ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന ഈകാഴ്ച  നാട്ടില്‍ നിന്നകലെ ഇവിടെയിരിക്കുമ്പോഴും വല്ലാത്തൊരു  അനുഭൂതിയാണ് ,  ഒഴിവ് സമയങ്ങളില്‍ ഒരുപാട് സമയം എടുത്തു ഇത് പൂര്‍ത്തീകരിക്കാന്‍ , പുതുവര്‍ഷത്തിനൊപ്പം ഇടവേളക്ക് ശേഷം എന്റെ ഈ പെയിന്റിംഗ്  ബൂലോകസുഹൃത്തുക്കള്‍ക്കായ്  .......   പുതുവത്സരാശംസകളോടെ  ആരിഫ.

(കാന്‍വാസില്‍ എണ്ണച്ചായം കൊണ്ട് വരഞ്ഞത്)


4

3

2

1

Wednesday, 22 June 2011

“മീനം“

 പേനകൊണ്ട് വരഞ്ഞു.......

 ഫോട്ടോഷോപ്പില്‍ നിറം കൊടുത്തു...

Thursday, 9 June 2011

പ്രണാമം

ഇതെന്റെ വര  ഇവിടെ എന്റെ അനുജത്തിയുടെ വരകളും കാണാം

Friday, 13 May 2011

കണ്ണുകള്‍...

 പെന്‍സില്‍ ഡ്രോയിം‌ഗ്

നിറംകൊടുത്തപ്പോള്‍ ...(ഫോട്ടോഷോപ്പ്)

Friday, 8 April 2011

എന്റെ റോസാപൂക്കള്‍....

കാന്‍‌വാസ് ബോര്‍ഡില്‍ എണ്ണച്ചായം കൊണ്ട് വരഞ്ഞത്......

Friday, 25 March 2011

വരഞ്ഞു തീരും മുന്‍പേ.......

കാന്‍‌വാസില്‍ എണ്ണച്ചായത്തില്‍ വരതുടരുന്നു... (തീര്‍ന്നിട്ടില്ല.)

Wednesday, 2 March 2011

പുനരാവിഷ്കാരം

ലോകപ്രശസ്ത ഫ്രഞ്ച് ചിത്രകാരന്‍ (Adolphe William  Bouguereau ) ന്റെ പ്രശസ്തമായൊരു 
പെയിന്റിംഗിനു എളിയ രീതിയിലൊരു പുനരാവിഷ്കാരം. (പെന്‍സില്‍ വാട്ടര്‍കളറില്‍ ഹാന്റ് മെയ്ഡ് പേപ്പറില്‍ വരച്ചതു).

Tuesday, 15 February 2011

Repainting

 എണ്ണച്ചായത്തില്‍ എന്റെ രണ്ടാമത്തെ ചിത്രം.

Sunday, 6 February 2011

അബ്ദുള്ള രാജാവ്

Saudi Times മാഗസിനിന്റെ ജനുവരി ലക്കം മുഖചിത്രം.ഫോട്ടോഷോപ്പില്‍ വരഞ്ഞു നിറം കൊടുത്തതു.

Tuesday, 1 February 2011

പച്ചയും മഞ്ഞയും

എണ്ണച്ചായത്തില്‍ ‍2009-ല്‍ വരഞ്ഞതു.
വരയ്ക്കുപിന്നില്‍,ഇതിനെകുറിച്ച് ഇതില്‍ കൂടുതലറിയാന്‍ ഇവിടെ പോകാം

Saturday, 29 January 2011

പെന്‍സില്‍ ഡ്രോയിങ്ങ്. 2006-ല്‍ വരഞ്ഞതു.

Saturday, 22 January 2011

Portrait

Portrait - ദമ്മാം ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ഇബ്ന്‍ ഫഹദ് രാജകുമാരന്‍.
എണ്ണച്ചായത്തില്‍ വരഞ്ഞതു.

Monday, 17 January 2011

പകര്‍ത്തിവരഞ്ഞൊരു ക്ലാസിക്

2007-ല്‍  എണ്ണച്ചായത്തില്‍ എന്റെ അഞ്ചാമതു ചിത്രം.


Sunday, 9 January 2011

Adobe House

പേന ഉപയോഗിച്ചു വരഞ്ഞതു.

Blooming beauty

പെന്‍ ഉപയോഗിച്ചു പേപ്പറില്‍ വരഞ്ഞതു.

Tuesday, 4 January 2011

Sunday, 2 January 2011

Repainting




വരഞ്ഞതു പേപ്പറിൽ പെൻസിൽ വാട്ടർ കളറിൽ.

Self Portrait



Medium- Oil Paint

King Abdulla


  എണ്ണച്ചായത്തിൽ വരഞ്ഞതു.
Repainting -  എണ്ണച്ചായത്തിൽ വരഞ്ഞതു.