Friday 3 September 2021

"മതിലിൽ നിൽക്കുന്ന കോഴികൾ "

"മതിലിൽ നിൽക്കുന്ന കോഴികൾ"
നീണ്ട ഇടവേളയ്ക്ക് ശേഷം  ചെയ്തതും എന്റെ ആദ്യത്തെ ആക്രിലിക്ക് പെയിന്റിംഗും ആണ് ഈ ചിത്രം
അഭിപ്രായങ്ങളും പ്രോത്‌സാഹനങ്ങളും ഉണ്ടാവണം ...