കഴിഞ്ഞ അവധിക്കാലത്ത് നാട്ടില്‍ പോയപ്പോള്‍ അനുജത്തി പകര്‍ത്തിയ ഒരു പടമാണ് ഈ പെയിന്റിംഗിന് എനിക്ക് സഹായകമായത് , ഉമ്മയുടെ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണുന്ന ഈകാഴ്ച നാട്ടില്‍ നിന്നകലെ ഇവിടെയിരിക്കുമ്പോഴും വല്ലാത്തൊരു അനുഭൂതിയാണ് , ഒഴിവ് സമയങ്ങളില്‍ ഒരുപാട് സമയം എടുത്തു ഇത് പൂര്‍ത്തീകരിക്കാന്‍ , പുതുവര്‍ഷത്തിനൊപ്പം ഇടവേളക്ക് ശേഷം എന്റെ ഈ പെയിന്റിംഗ് ബൂലോകസുഹൃത്തുക്കള്‍ക്കായ് ....... പുതുവത്സരാശംസകളോടെ ആരിഫ.
(കാന്‍വാസില്‍ എണ്ണച്ചായം കൊണ്ട് വരഞ്ഞത്)
4
3
2
1
Nice work.....very natural
ReplyDeletegambeeram.
ReplyDeleteussaar..
asooya thonnanundtto...
അതിമനോഹരം.
ReplyDeleteവളരെ സുന്ദരമായ ഒരു ‘പാടം’ ‘ഉണ്ടാക്കി’യെടുക്കുന്നത് ഇപ്പോഴാണ് കണ്ടത്. ചിത്രത്തിന്റെ രണ്ടാം ഘട്ടത്തിൽത്തന്നെ നിറങ്ങളുടെ സങ്കലനരീതി, ആർട്ടിസ്റ്റിന്റെ വൈദഗ്ദ്ധ്യം എടുത്തുകാട്ടുന്നു. ഒന്നിൽ,- ബ്രഷ്കൊണ്ട് സ്ക്രാപ് ചെയ്തതും(സ്കെച്ച് മാർക്കിങ്ങ് ഇല്ലാതെ),മൂന്നിൽ,- മരങ്ങൾക്കും വരമ്പിനും കാണിച്ച മിക്സിങ്ങും പ്രത്യേകം എടുത്തുപറയേണ്ടുന്ന മികവുതന്നെ. വില്യം എഫ്. പവ്വൽ എന്ന വിഖ്യാത ചിത്രകാരന്റെ ലാൻഡ്സ്കേപ് രചനകളിൽ ഇതേ മിക്സിങ്ങ് രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ പ്രത്യേകം ശ്രദ്ധയിൽ വരുന്നത്, പാടത്തിലെ വരമ്പിൽക്കൂടി നടന്നതിന്റെ അടയാളമായ ഒരു ഒറ്റയടിപ്പാതയുടെ ഭാഗം, ചെമ്മണ്ണും വെള്ളവും ചേർന്നുകുഴഞ്ഞ ചെളിയുടെ നിറം എന്നിവ അതിസൂക്ഷ്മമായി കാണിച്ചു. വളരെവളരെ അനുമോദനാർഹം ഈ രചന. ഭാവുകങ്ങൾ.....
ReplyDeletesuper..
ReplyDeleteവളരെ മനോഹരം.
ReplyDeleteഎന്താ പറയുക ..അതി മനോഹരം ,,അസ്സല്‍ വെല്ലും ..ആശംസകള്‍ ..പുതുവത്സരത്തിന്റെയും കൂടി :)
ReplyDelete'പാടം പൂത്ത കല '
ReplyDeleteമനോഹരം മതിയാവില്ല
അതീവ സുന്ദരം പോലും തികയില്ല ..
ഒരായിരം വര ആശംസകള്‍
അതിമനോഹരം. പറയാന്‍ വാക്കുകളില്ല. അത്രയ്ക്ക് സുന്ദരം ഈ ഗ്രാമീണ ചാരുതയുടെ ചിത്രാവിഷ്ക്കാരം.
ReplyDeleteവളരെ നന്നായിരിക്കുന്നു...
ReplyDeleteവളരെ നന്നായിരിക്കുന്നു. മനോഹരമായ പ്രകൃതിയുടെ സൗന്ദ്യര്യത്തെ അതിമനോഹരമായ രീതിയിൽ പകർത്തിയിരിക്കുന്നു.. ആശംസകൾ
ReplyDeleteവളരെ മനോഹരമായിരിക്കുന്നു !
ReplyDeleteഅഭിനന്ദനങ്ങള്‍ !!
പുതുവത്സരാശംസകള്‍ !!!
പാടം ക്യാൻവാസിലേക്ക് ഇറങ്ങിവന്നിരിക്കുന്നു....
ReplyDeleteആശംസകൾ!
കൊള്ളാം ..മനോഹരം
ReplyDeleteഞാനെന്ത പറയാ ...പറയാനുള്ളതൊക്കെ ദാ കെടക്കുന്നു മുകളില്‍ ..ന്നാലും ..ഭംഗിണ്ടുട്ടോ..നന്നായി വരച്ചു ..മനോഹരം തന്നെ ..ഭാവുഗങ്ങള്‍ ..
ReplyDeleteഅതി മനോഹരം..
ReplyDeleteനല്ല ക്യാമറയില്‍ എടുത്ത ക്ലാരിറ്റിയുള്ള ഒരു ചിത്രം എന്ന് തോന്നും. അത്രയും മനോഹരമാക്കിയിരിക്കുന്നു. നിറവും ഫിനിഷിങ്ങും എല്ലാം അതിമനോഹരം.
ReplyDeleteപുതുവത്സരാശംസകള്‍.
ചിത്രം നന്നായിട്ടുണ്ട്,
ReplyDeleteഎല്ലാ ഭാവുകങ്ങളും.
മോള്‍ക്കും ജുമാനക്കും പിന്നെ ഉപ്പച്ചിക്കും ഉമ്മാക്കും കൂട്ടുകാര്‍ക്കും എല്ലാ പേര്‍ക്കും പുതിയ വര്ഷം അപകടങ്ങള്‍ ഒഴിഞ്ഞതാവട്ടെ എന്നാശംസിക്കുന്നു.
@ajith , ഇത് അജിത് അങ്കിള്‍ തന്നെ..! സന്തോഷം നന്ദി,
ReplyDelete@»¦മുഖ്‌താര്‍¦udarampoyil¦« അസൂയക്കിപ്പോള്‍ ഗള്‍ഫ് ലോക്ക് കണ്ട്പിടിച്ചിട്ടുണ്ട്... നന്ദി,
@ moideen angadimugar . നന്ദി ,
@ വി.എ || V.A അങ്കിള്‍,ആദ്യത്തെ വരവ് വിശദമായ വിശകലനം സന്തോഷം ,നന്ദി..,
ഒരിക്കല്‍കൂടി പുതുവത്സരാശംസകള്‍ എല്ലാവര്‍ക്കും.
@ Shukoor ,നന്ദി
ReplyDelete@ രമേശ് അരൂര്‍..നന്ദി സര്‍,
@ ഉസ്മാന്‍ ഇരിങ്ങാട്ടിരി , മാഷേ നന്ദി,
@ Akbar നന്ദി ഇക്കാ,
@ yousufpa നന്ദി,
@ Naseef U Areacode നന്ദി,
@ naushad kv നന്ദി
@ അലി നന്ദി ഇക്കാ,
@ മുനീര്‍ തൂതപ്പുഴയോരം നന്ദി,
@ അഷ്‌റഫ് മാനു നന്ദി
@ Jefu Jailaf നന്ദി
@പട്ടേപ്പാടം റാംജി നന്ദി ,സന്തോഷം അങ്കിള്‍
@ നാമൂസ് നന്ദി ഇക്കാ
അനുഗ്രങ്ങളും അഭിപ്രായങ്ങളും അറിയിച്ച് എന്നും പ്രോത്സാഹനങ്ങള്‍ നല്‍കുന്ന എല്ലാവലിയവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു ഒരിക്കല്‍കൂടി പുതുവര്‍ഷാശംസകള്‍ അറിയിക്കുന്നു.
കുറെ കാലമായല്ലോ മോളെ ഈ കാഴ്ച കണ്ടിട്ട്
Deleteഎത്ര സുന്ദരമായി പകര്‍ത്തിയിരിക്കുന്നു.
കഷ്ടപ്പാട് ഞാനൂഹിക്കുന്നു
ഓ:ടോ: കമന്റെഴുതാനുള്ള കോളം കാണുന്നില്ല
അതോണ്ടാ ഇവിടെ ഇടുന്നത്
ജുമാനയുടെ ഇടത്തില്‍ എഴുതിയതും കാണുന്നില്ല!
മനോഹരം ..
ReplyDeleteReally the real view of nature.. My first visit was not waste. Congrats.. for a variety blogging
ReplyDeleteവരയെപ്പറ്റി ഒന്നും അറിയില്ല ...
ReplyDeleteഎന്നാലും ആ പാടത്ത് ഒന്ന് കാലു
കുത്താന്‍ തോന്നുന്നു...അത്രയ്ക്കു
natural feeling......അഭിനന്ദനങ്ങള്‍.....
ആരിഫാ,
ReplyDeleteവളരെ മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍!
ആരിഫ കുട്ടീ എന്തു ഭംഗിയാണീ ചിത്രം...
ReplyDeleteഅനുഗ്രഹീത കലാകാരിയ്ക്ക് ആശംസകള്‍...
ReplyDeleteനിന്‍റെ സ്വപ്നങ്ങളില്‍ ആയിരം വര്‍ണ്ണങ്ങള്‍ വിരിയട്ടെ...
superb..superb..superb
ReplyDeleteഇന്നാണ് ഈ ബ്ലോഗ് ശ്രദ്ധയില്‍ പെട്ടത് .... thru Noushadkka (akambadam )....അതിമനോഹരമായിരിക്കുന്നു ..
ReplyDeleteഅഭിനന്ദനങ്ങള്‍ !..
മിടുക്കി .......
ReplyDeleteഅനുഗ്രഹീതരായ ഈ കുരുന്നു കലാകാരിയെ പരിചയപെടുത്തിയ നൌഷാദ് അകമ്പാടത്തിനു നന്ദി .
അഭിനന്ദനങ്ങള്‍ !..
ReplyDeleteഅഭിനന്ദനങ്ങള്‍ !..
ReplyDeletesarikkum real... WOW!!!
ReplyDeleteഹൊ സംഭവമായിരിക്കുന്നു.. അഭിനന്ദനങ്ങള്‍
ReplyDeleteഈ ചിത്രങ്ങൾ എന്റെ മനസാകുന്ന ക്യാന്വാസ് ഒപ്പിയെടുത്തിരിക്കുന്നൂ...ആശംസകൾ
ReplyDeleteകൊള്ളാം..മനോഹരം..
ReplyDeleteഅഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച ഓരോരുത്തരോടും സ്നേഹാദരങ്ങളോടെ നന്ദി രേഖപ്പെടുത്തുന്നു.. തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് ഒരിക്കല്‍ കൂടി നന്ദി...
ReplyDeleteകൊള്ളാമല്ലോ...
ReplyDeleteനന്നായിട്ടുണ്ട്.
പുഞ്ചപ്പാടം
ഫോടോ ആയിരിക്കുമെന്ന് കരുതി 'സമാധാനിച്ചു'
ReplyDeleteഅപ്പോഴാ താഴെ പ്രോഗ്രസ്സ് ചിത്രങ്ങള്‍ കണ്ടത്.
എന്തോന്ന് കമെന്‍റാന്‍......!!!!!!!!!!!!!!!!!!!!!!!
Great work :)
ReplyDeletePlease publish your work on international sites like deviantart.com
Proud to see such quality work. Congrats!
ചിത്രകാരന്മാരോടും (ചിത്രകാരികളോടും) സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരോടുമാണ് എനിക്കേറെ അസൂയ. ചിത്രം # 2 പോലെയെങ്കിലും വരയ്ക്കാൻ എനിക്കായിരുന്നെങ്കിൽ. ഒറ്റനോട്ടത്തിൽ ചിത്രം # 4ഉം ഫോട്ടോയും തമ്മിൽ ഒരു വ്യത്യാസവുമില്ല. അനുഗൃഹീതയായ കലാകാരിയാണ് ആരിഫ. അഭിനന്ദനങ്ങൾ.
ReplyDeleteനസ്ക്കാരംസാര്‍,ഈവരവിനും പ്രോത്സാഹനത്തിനും അകമഴിഞ്ഞനന്ദി..
Delete------------------------------------------
പിന്നെ, ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചിത്രങ്ങളും വരയുടെ ഘട്ടങ്ങള്‍തന്നെയാണ്,സാര്‍ ഉദ്ദേശിച്ചത് പോലെ അഞ്ചാമത്തേതു യഥാര്‍ത്ഥ ഫോട്ടോയല്ല.. അതാണ് വരഞ്ഞ് തീര്‍ന്ന പെയിന്റിങ് (ഏറ്റവും മുകളില്‍ ഉള്ളത്).
ഒരിക്കല്‍കൂടി നന്ദി.
ദാ കണ്ടോ ..അപ്പോൾ മനസ്സിലായില്ലേ പെയിന്റിങ്ങിന്റെ ഒരു മികവ് ? ഞാൻ രണ്ടാമതും സൂക്ഷിച്ച് നോക്കി അന്തം വിട്ടിരുന്നു, അസൂയ പൂണ്ടു :)
DeleteUgranayittundu!!!
ReplyDeleteBrilliant Work.
ReplyDeleteഇങ്ങോട്ടു പറഞ്ഞച്ചയ വി.ഐ മാഷിനു നന്ദി.
ReplyDeleteആരിഫ,
നമിച്ചു..!പെൻസിൽ കൊണ്ടും പേനകൊണ്ടുമൊക്കെ ചില വരയും കുറിയും നടത്തി ബല്യ 'വരക്കാര'നായി നടന്ന ഞാൻ ആയുധം വച്ചു കീഴടങ്ങി...!!
ഈ കഴിവിനുമുന്നിൽ തല കുനിച്ചു ഒടിച്ചു പറിച്ചു നിൽക്കുന്നു..!!
ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും ചൊരിയട്ടെ...!!
ആശംസകളോടെ..പുലരി
This comment has been removed by the author.
ReplyDeleteമനോഹരം.!
ReplyDeleteവളരെ നന്നായിരിക്കുന്നു...!!
ReplyDeleteDear Arifa,
ReplyDeleteGreat work....all the best...!
വളരെ മനോഹരമായിട്ടുണ്ട് ...അവിശ്വസനീയം ..ഭാവുകങ്ങള്‍ ...
ReplyDeleteആരിഫാ,
ReplyDeleteതികച്ചും അഭിനന്ദനാര്‍ഹമായ ഒരു വര,
സേതുലക്ഷ്മി ടീച്ചര്‍ പറഞ്ഞ വാക്കുകള്‍
ഞാന്‍ കടമെടുക്കുന്നു "അവിശ്വസനീയമാംവിധം talented ആണ് മോള്‍. ശരിക്കും നാളെയുടെ വാഗ്ദാനം തന്നെ.
സര്‍വ്വേശ്വരന്‍ തുടര്‍ന്നും കൂടുതല്‍ ചിന്താ ശക്തിയും കഴിവും കൃപയും നല്‍കട്ടെ എന്നാശംസിക്കുന്നു. ഡാഡിയുടെ പേജു കണ്ടിരുന്നെങ്കിലും
ഇത് കാണാന്‍ എങ്ങനയോ വിട്ടു പോയി. ഇന്ന് ഡാഡി യുടെ fb പേജില്‍ നിന്നും ഇവിടെയെത്തി ഒപ്പം അനുവാദം ഇല്ലാതെ ഇതെന്റെ ഇംഗ്ലീഷ് ബ്ലോഗില്‍ re-post ചെയ്തിട്ടുമുണ്ട് ലിങ്ക് ഇതാ ഇവിടെ.An Amazing Artist "Arifa" and Her Talented Family From A Desert Landഅല്പം ചില മിനുക്ക് പണികള്‍ കൂടി അതില്‍ നടതാനുണ്ട്. വീണ്ടും കാണാം
വരക്കുക എഴുതുക അറിയിക്കുക.
സസ്നേഹം ഫിലിപ്പ് അങ്കിളും കൂട്ടരും
excellent painting Arifa...congraats
ReplyDeleteThis comment has been removed by the author.
ReplyDeleteAdipoly...ningale kondu oru rakshayumillallo
ReplyDeleteഅവിശ്വസനീയമാം വിധം ഒറിജിനല്‍.....
ReplyDeletewow...... really fantastic .... keep it up.
ReplyDeleteവളരെ മനോഹരമായിരിക്കുന്നു... എല്ലാ വിജയാശംസകളും നേരുന്നു
ReplyDeleteഗംഭീരം.. അഭിനന്ദനങ്ങൾ
ReplyDeleteസൂപ്പര്‍ മോളു,, വര തുടരുക
ReplyDeleteexcellent work.............
ReplyDeleteu r a great artist..!!!!!
ReplyDeleteഅസാദ്ധ്യം
ReplyDeletewonderful... unbelievable !
ReplyDeleteമനോഹരം ...... അത്ഭുതം .......
ReplyDeleteGOOD
ReplyDeleteവല്ലാതെ അത്ഭുതപ്പെടുത്തുന്നു ഈചിത്രം. മനസ്സിലെ അസൂയ മറച്ചുവെച്ച് അഭിനന്ദനങ്ങള്‍ നേരുന്നു...
ReplyDeleteമനസില് നിന്നും മാഞ്ഞ് തുടങ്ങുന്ന ഗ്രാമഭംഗി ഒരിക്കല് കൂടി ഓര്മ്മിപ്പിച്ചതിന് നന്ദി........
ReplyDeleteനമ്മുടെ നാട്ടിലെ പാടവരമ്പത്ത് ഒരു വെളുപ്പാന്‍ കാലത്ത് നടക്കാന്‍ ഇറങ്ങിയ പ്രതീതി. വളരെ മനോഹരമായിട്ടുണ്ട്! ഇത്തരം ഗ്രാമീണ കാഴ്ചകള്‍ ഇനിയും കാന്‍വാസില്‍ ആക്കാന്‍ സാധിക്കട്ടെ....
ReplyDeleteവീണ്ടും വീണ്ടും കാണാന്‍ കൊതിക്കുന്ന ഇത്തരം ആര്‍ട്ടുകള്‍ ഇനിയും പിറക്കട്ടെ....
marubhoomiyilninnum oru haridavarnam awesome
ReplyDeleteGod of gift....Janma sukrtham....kazhivu thannavaney sthuthikuka.....
ReplyDeleteWords fail at the work of divinity, giving Nature in ever detail.....Beyond words,,,,,,,
ReplyDeletearifa......super
ReplyDeletewoww....!!!
ReplyDeleteമനോഹരം
ReplyDeleteAdipoli!
ReplyDeleteOre Poli
ReplyDeleteManoharam
ReplyDeleteThudaruka
��
Manoharam
ReplyDeleteThudaruka
🌹
മനോഹരം ... 👌💯💙
ReplyDeleteRespect and I have a keen offer: Whole House Renovation Cost Calculator home exterior makeover
ReplyDelete