ആദ്യത്തെ അംഗീകാരം

 സൌദി രാജാവ് (തിരുഗേഹങ്ങളുടെ സേവകന്‍) അബ്ദുല്ലാഹ് ഇബ്ന്‍ അബ്ദുല്‍ അസീസ്
2008-ല്‍ അല്‍ റിയാദ് പത്രത്തില്‍ വന്ന ചെറിയ ഒരു റിപ്പോര്‍ട്ട്!
എനിക്കു ലഭിച്ച ആദ്യത്തെ അംഗീകാരം.

ദമ്മാം ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ഇബ്ന്‍ ഫഹദ് .portrait painting
അല്‍ യൌം ന്യൂസ് പേപ്പറില്‍ ഈ 
വിവരണം വന്നതും അവിസ്മരണീമായി ഞാന്‍ കരുതുന്നു.29 comments:

 1. ആശംസകള്‍.. അഭിനന്ദനങ്ങള്‍ ...

  ReplyDelete
 2. ആള് വിചാരിച്ച പോലെയല്ലല്ലോ,
  കൊള്ളാം. ആശംസകള്‍

  ReplyDelete
 3. ആരിഫ ..അള്ളാഹു തുണക്കട്ടെ ..
  ഉപ്പാക്ക് അഭിമാനവും ഉമ്മാക്ക്
  സന്തോഷവും നാടിനു പേരും തന്നു
  ഇനിയും ഉയരങ്ങളിലേക്ക് .....അഭിനന്ദനങ്ങള്‍ ..

  ReplyDelete
 4. Nice Pictures. Keep it up. Wish you all best

  ReplyDelete
 5. ആരിഫ ..അള്ളാഹു തുണക്കട്ടെ അഭിനന്ദനങ്ങള്‍

  ReplyDelete
 6. മിടുക്കി...

  ReplyDelete
 7. Masha Allah,

  you are a gifted artist.

  may Almighty bless you and your family


  Nizar Khalil

  ReplyDelete
 8. മാ ശാ അല്ലാഹ്..ഹാജറാ...അഭിനന്ദനങ്ങള്‍...

  ReplyDelete
 9. Bineesh Thiruvali17 February 2013 at 10:37

  ആശംസകള്‍.. അഭിനന്ദനങ്ങള്‍ ...

  ReplyDelete
 10. ആരിഫ മോളിലൂടെ നിലംബൂരും പൂക്കോട്ടും പാടവുമെല്ലാം പ്രശസ്തിയിലേക്കെത്തെട്ടെ.

  ReplyDelete
 11. നേരത്തെ ഇവിടെയെത്തിയിരുന്നെങ്കിലും ഈ പേജു കാണാൻ കഴിഞ്ഞില്ല. വലിയ വലിയ
  അംഗീകാരങ്ങൾ ഇനിയും അരീഫയെ തേടിയെതെട്ടെ എന്നാശംസിക്കുന്നു. I am here again via Irippidam.

  ReplyDelete
 12. നിന്റെ തൂലികയില്‍ നീ നിറങ്ങള്‍ തൊടുമ്പോള്‍ അതില്‍ നിന്റെ സ്നേഹവും ചാലിക്കുക...അതാകട്ടെ നീ മറ്റുള്ളവര്‍ക്ക് നല്‍കുന്ന വിലപ്പെട്ട സമ്മാനം...

  ReplyDelete
 13. ധന്യമായ കുടുംബം...."വര" മറ്റേതു സിദ്ധിയെക്കാളും മഹത്തരം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഇത് കുറിക്കുന്നത്.മലയാളിയുടെ അഹങ്കാര മായ നമ്പൂതിരി അയല്‍ക്കാരനാണെന്നതിലും അടുത്ത സൌഹൃദം വെച്ചു പുലര്‍ത്തുന്നതിലും അഭിമാനിക്കുന്നു.സാധാരണക്കാര്‍ കാണുന്ന വെറും കാഴ്ച്ചകള്‍ കലയുടെ തീഷ്ണഭാവങ്ങളോടെ ഒരുത്സവമാക്കുന്നു കലാകാരന്‍,എങ്കില്‍ദീര്‍ഘസമയം ഇവിടെ പിടിച്ചു നിര്‍ത്തിയ ഈ കൊച്ചു കലാകാരിയെ ഹൃദയത്തിന്‍റെ ഭാഷയില്‍ അഭിനന്ദിക്കാതെ വയ്യ.ഉയരങ്ങള്‍ താണ്ടാന്‍,കലയുടെ സാമ്രാജ്യത്തില്‍ ഒരു സിംഹാസനം ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കാതെയും.വരയുടെ "വരം" സിദ്ധിച്ച പിതാവും പുത്രിമാരും അനുഗ്രഹീത കുടുംബം .....

  ReplyDelete
 14. പ്രശസ്തിയുടെ ഉത്തുംഗങ്ങൾ നിന്നിലേക്കായി തലകുനിക്കും.

  ReplyDelete
 15. മോള്‍ക്കിനിയും ഒരുപാട് അംഗീകാരങ്ങള്‍ നല്‍കി പടച്ചവന്‍ അനുഗ്രഹിക്കട്ടെ എന്ന്‍ ആശംസിക്കുന്നു.........

  ReplyDelete
 16. മോള്‍ക്കിനിയും ഒരുപാട് അംഗീകാരങ്ങള്‍ നല്‍കി പടച്ചവന്‍ അനുഗ്രഹിക്കട്ടെ എന്ന്‍ ആശംസിക്കുന്നു.........

  ReplyDelete
 17. ഹൃദയംഗമമായ ആശംസകള്‍

  ReplyDelete
 18. എത്ര മനോഹരചിത്രം

  ReplyDelete
 19. BEST WISHES BY MADHYAMAM STAFF FROM MALAPPURAM UNIT

  ReplyDelete