Friday, 8 April 2011

എന്റെ റോസാപൂക്കള്‍....

കാന്‍‌വാസ് ബോര്‍ഡില്‍ എണ്ണച്ചായം കൊണ്ട് വരഞ്ഞത്......

37 comments:

  1. കഴിഞ്ഞ അവധിക്കുനാട്ടില്‍ പോയപ്പോള്‍ വീട്ടുമുറ്റത്തു വിരിഞ്ഞ പനിനീര്‍പൂക്കള്‍...
    ഇനിയീപൂക്കള്‍ എന്റേതുമാത്രം..!

    ReplyDelete
  2. ബ്ലോഗിലിട്ടില്ലേ, ഇനി ഈ പൂക്കള്‍ ഞങ്ങളുടെ...

    ReplyDelete
  3. നന്നായിരിക്കുന്നു.

    ReplyDelete
  4. മനോഹരമായിരിക്കുന്നു ഇതും!

    ReplyDelete
  5. നന്നായിരിക്കുന്നു... പക്ഷെ വരച്ചു തീരും മുൻപ് ബാക്ക് ഗ്രൗൻട് വെള്ളയായിരുന്നപ്പോൾ പൂക്കൾ കുറച്ചു കൂടി മനോഹരമായി തോന്നി....

    ReplyDelete
  6. വളരെ മനോഹരം...
    വരച്ച് വരുമ്പോൾ തന്നെ കണ്ടിരുന്നു...
    ആശംസകൾ!

    ReplyDelete
  7. ajith chettan
    paranjathinu oru oppu..

    ReplyDelete
  8. ഇപ്പോള്‍ ഇതില്‍ ഞങ്ങള്‍ക്കും പങ്കുണ്ട്...

    ReplyDelete
  9. details ചെയ്തത് വളരെ നന്നായിരിക്കുന്നു...സസ്നേഹം

    ReplyDelete
  10. അതിമനോഹരം...

    ReplyDelete
  11. മനോഹരമായിട്ടുണ്ട് .... ഞങ്ങളുടെ പൂക്കള്‍ :)

    ReplyDelete
  12. valare realistic aayirikkunnu.......!
    illakal superb...!

    poovinu mel avakaasham prakrithikku matram..!:)

    ReplyDelete
  13. ajith , ചെറുവാടി, രമേശ്‌ അരൂര്‍, സിദ്ധീക്ക,വാഴക്കോടന്‍ ‍,Naseef U Areacode,
    മുഹമ്മദ്കുഞ്ഞി വണ്ടൂര്‍,ഹംസ,പട്ടേപ്പാടം റാംജി,UNNIKRISHNAN ente lokam,~ex-pravasini*
    ഒരു യാത്രികന്‍, അലി, Naushu,Sneha
    അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിച്ച ഓരോരുത്തരോടും സ്നേഹാദരങ്ങളോടെ നന്ദി രേഖപ്പെടുത്തുന്നു.. , തുടര്‍ന്നും പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട്.. നമ്മുടെ പൂക്കളുടെ ചിത്രകാരി..

    ReplyDelete
  14. നിങ്ങളുടെ പേരുകള്‍
    കാലം തന്‍റെ ചരിത്ര പുസ്തകത്തില്‍
    സുവര്‍ണ ലിപികൊണ്ട് ആലേഖനം ചെയ്യും മക്കളെ.....
    ഇതൊരു അധ്യാപികയുടെ ആശീര്‍വാദംആയോ...
    ഒരു കലാസ്നേഹിയുടെ ആശയായോ കാണുക.
    സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ.

    ReplyDelete
  15. നന്നായിരിക്കുന്നു കുട്ടീസ് .......ധാരാളം വരയ്ക്കുക...... മാധ്യമത്തില്‍(റിയാദ് ) നിങ്ങളെപ്പറ്റി വാര്‍ത്ത കണ്ടിരുന്നു ....ആ വഴി വന്നതാ .....

    ReplyDelete
  16. ഇലയൊക്കെ ഒറിജിനല്‍ പോലെ

    ReplyDelete
  17. വരകളില്‍ കൂടുതല്‍ ഇഷ്ട്ടമാകുന്നത് എണ്ണ ച്ചായമാണ്

    ReplyDelete
  18. വാ...വാ....സബാഷ്....ക്യാ ബാത്ത് ഹേ....!!!

    ReplyDelete
  19. Wow ! reality!

    Me also was in Saudi Arabia Madeena munawwarah as a Artist and Arabic calligrapher Then Dubai Now in Qatar www.leoburnett.com

    http://www.facebook.com/media/set/?set=a.10150119200897845.317710.721157844&type=3

    ReplyDelete
  20. ഇലകള്‍ പൂകളെക്കാള്‍ ഭംഗിയായിരിക്കുന്നു.
    അഭിനന്ദനങ്ങള്‍!

    ReplyDelete
  21. കിടിലം ...............കലക്കി .......വാക്കുകള്‍ഇല്ല...............!!!!!!!!!!!!!!!!

    ReplyDelete
  22. ഇലകൾ പൂക്കളേക്കാൾ മനോഹരം. !!

    ReplyDelete
  23. ഇന്ന് ഈ പ്രിയ പൂക്കളെയും പൂമ്പാറ്റകളേയും നേരില്‍ കണ്ട സന്തോഷത്തില്‍ ആണ് ഞാന്‍
    മനസ്സില്‍ ആശ്ചര്യവും അതിലേറെ കൌതുകവും കൂടെ വിസ്മയവും തീര്‍ക്കുന്ന ഈ കുരുന്നുകളുടെ ചിത്രങ്ങള്‍ .... ഈ പൂക്കളില്‍ തേന്‍ "നിറച്ച" പ്രിയ ആരിഫക്ക് അനിയത്തിക്കുട്ടിക്ക് ..
    എല്ലാ ഭാവുകങ്ങളും ..
    ലത്തീഫ് എരമംഗലം

    ReplyDelete
  24. ഇന്നാണ് കണ്ടത് . കൈവിരലുകളില്‍ കൂടി വിരിയുന്ന അപാരമായ കഴിവ് അല്ലാഹു നിലനിര്‍ത്തി തരട്ടെ ..

    ReplyDelete
  25. Best wishes and blisses for the divine roses of art on earth...Arifa and jumana....with hearty regards to Ishaqh

    ReplyDelete