Wednesday, 27 April 2011

നിറമില്ലാതെ.....


22 comments:

  1. നിറമില്ലാതെ....
    നേര്‍ത്തവരകളും പിന്നെ നിഴലും....

    ReplyDelete
  2. കൊള്ളാം... നന്നായിരിക്കുന്നു.

    ReplyDelete
  3. എനിക്കൊരുപാട് ഇഷ്ടമായി...ഇനിയും പോസ്ടിടുമ്പോള്‍ എന്നെ ഒന്നരിയിക്കണേ..
    nahana.es@gmail.com
    www.mychippi.com

    ReplyDelete
  4. കൊള്ളാം... നന്നായിട്ടുണ്ട് ...

    ReplyDelete
  5. നിറമില്ലാതെ....നന്നായിട്ടുണ്ട് ...

    ReplyDelete
  6. ചിത്രം ന്നന്നാ‍യിട്ടുണ്ട്...
    എല്ലാ‍ ആശംസകളൂം നേരുന്നൂ

    ReplyDelete
  7. അസ്സലായിരിക്കുന്നു, ആരിഫാ !
    വര തുടരുക.നിർത്തരുത് :)

    ReplyDelete
  8. എല്ലാവരോടും നന്ദിപറയുന്നു.

    ReplyDelete
  9. ശരിക്കും പ്രസിദ്ധീകരങ്ങള്‍ക്കാവശ്യമായ തരത്തിലുള്ള ഇല്ലസ് സ്ട്രെഷന്‍ തന്നെ യാണിത്‌ ,,കൂടുതല്‍ ചിത്രങ്ങള്‍ വരയ്ക്കുക ,,അളവുകളും ചിത്ര കലയുടെ ഗണിതങ്ങളും ഒന്നും ഇല്ലാത്ത ആ ചിത്രങ്ങള്‍ ഭാവനയില്‍ നിന്നും അടര്‍ത്തിയെടുക്കുക ...ആശംസകള്‍ :)

    ReplyDelete
  10. ആദ്യമായി അഭിനന്ദനങ്ങള്‍.
    സ്വന്തമായി വരക്കു ഒരു സ്വന്തം ശൈലി.അത് ഏറ്റവും പ്രധാനവും.
    വളരെ ഇഷ്ടായി.

    ReplyDelete
  11. നിറമെന്തിന്..
    സൂപ്പര്‍..........

    ReplyDelete
  12. മക്കളേ, മാദ്ധ്യമത്തില്‍ നിങ്ങളെ കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായീട്ടോ. ജുമാനയേയും സന്തോഷം അറിയിക്കണേ.

    ReplyDelete
  13. നല്ല ചിത്രം. ഇടതുകാല്‍പ്പാദം മാത്രം ആ മനുഷ്യന് ചേര്‍ന്നതായില്ല എന്നു തോന്നുന്നു

    ReplyDelete
  14. ശരിക്കും ഇഷ്ടമായി

    ReplyDelete
  15. നന്നായിട്ടുണ്ട്...എനിക്കിഷ്ടമായി....ഇനി പോസ്റിടുമ്പോള്‍ അറിയിക്കണേ....
    irfanerooth@gmail.com

    ReplyDelete