Thursday 13 December 2012

Hibiscus-Oil Painting

Oil on canvas
16.4 x 10.8 inch

(ചെമ്പരത്തിപ്പൂവ്) വരവഴികളിലൂടെ....

31 comments:

  1. വരച്ചതാണെന്നു പറയില്ല. അത്രയും മനോഹരം.
    അരീഫയെന്താ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യാത്തത് എന്ന് കരുതി ഇരിക്കയായിരുന്നു.
    സുന്ദരമായിരിക്കുന്നു.

    ReplyDelete
  2. ആരിഫാ, അവിശ്വസനീയമാംവിധം talented ആണ് മോള്‍. ശരിക്കും നാളെയുടെ വാഗ്ദാനം തന്നെ.

    ReplyDelete
  3. ആരിഫാ കലക്കീ... ഒരു ഫോട്ടോയേക്കാൾ സുന്ദരം...

    ReplyDelete
  4. അടിപൊളി ചക്കരെ ...ഉമ്മ !
    ആശംസകള്‍
    അസ്രുസ്

    ReplyDelete
  5. വരച്ചതാണെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല , സൂപ്പര്‍

    ReplyDelete
  6. സൂപ്പര്‍ ... ഫോട്ടോ പോലെ ... അത്രേം പെര്‍ഫെക്ഷന്‍ . മോളൂനു അഭിനന്ദനങ്ങള്‍.

    ReplyDelete
  7. അതിമനോഹരം..... അഭിനന്ദനങ്ങൾ.....

    ReplyDelete
  8. അതി മനോഹരം,
    വർണ്ണനകൾ വെറുതെയാകും.!
    ഹോ....അൺബിലീവബിൾ,
    ആ ഫസ്റ്റ് ഫിനിഷ്ഡ് പിക്ചർ കണ്ടാൽ.
    ആശംസകൾ.

    ReplyDelete
  9. വളരെ കൃത്യമായ ചിത്രം... ഫോട്ടൊ അല്ല എന്നു പറയാൻ വയ്യ .. അത്രക്ക് മനോഹരമായിരിക്കുന്നു...

    ReplyDelete
  10. അവിശ്വസനീയം!

    ReplyDelete
  11. Beautiful Arifa...pls continue your
    work and do some painting exhibitions
    again..All the best....

    ReplyDelete
  12. പുന്നാരച്ചെമ്പരത്തി

    ReplyDelete
  13. വരയാണെന്നു സത്യത്തില്‍ വിശ്വസിച്ചില്ല; ആദ്യം.
    മിടുക്കിക്കുട്ടി!!!
    ഞാന്‍ ഈ ബ്ലോഗിലെ ചിത്രങ്ങള്‍ എന്റെ സുഹത്തുക്കളെയും വിളിച്ചു കാണിച്ചു. ആര്‍ക്കും ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. (പ്രത്യേകിച്ച് ഒരു കുട്ടി വരച്ചതാണെന്ന്!) ആശംസകള്‍ ............!!!!
    ഇനിയിവിടെ സ്ഥിരം വരാം...
    :)

    ReplyDelete
  14. ഇവിടെയും നേരത്തെ എത്തിയിരുന്നു ഒരു കമന്റും വീശിയിരുന്നു പക്ഷെ കമന്ടിപ്പോൾ ഗായബ് ആയിരിക്കുന്നു
    ഇതെപ്പറ്റി എന്റെ ബ്ലോഗില ഞാനൊരു പരാമർശനവും നടത്തിയിരുന്നു (English) ബ്ലൊഗിൽ. വരക്കുക അറിയിക്കുക
    ആശംസകൾ

    ReplyDelete
  15. നന്നായിരിക്കുന്നു ആരിഫാ, Fantastic art work. Congrats.

    ReplyDelete
  16. ആ പൂവിന്മേലുള്ള ജലകണങ്ങൾ ഇപ്പോഴുതിർന്നുവീഴുമെന്നതോന്നൽ...വാക്കുകളില്ല അഭിനന്ദിക്കാൻ..

    ReplyDelete
  17. വരച്ചതാണെന്ന് വിശ്വസിക്കാന്‍ പറ്റില്ല, വളരെ ഭംഗിയായിരിക്കുന്നു

    ReplyDelete
  18. ഒരായിരം ആശംസകള്‍ ............ പിന്നെ പറയാന്‍ വാകുകള്‍ ഇല്ല നേരില്‍ കണ്ടാല്‍ ഒത്തിരി സംസാരിക്കാം ദൈവം തന്ന വലിയ ഒരു കഴിവ് അത് എല്ലാവര്ക്കും കിട്ടില്ല .. അള്ളാഹു അനുഗ്രഹിക്കട്ടെ ..ആമീന്‍

    ReplyDelete
  19. this is divine ! God chooses to do it thru her!! ! pray let this bliss continue...ever and ever

    ReplyDelete