Sunday, 8 September 2013
Wednesday, 15 May 2013
“മഴത്തുള്ളി കിലുക്കം”
Oil on canvas
10 x 8 inch
പെയ്തൊഴിഞ്ഞ മഴയുടെ തോരാത്ത സ്മരണ (അനുജത്തി “ജുമാന”യുടെ ഫോട്ടോഗ്രാഫ് എന്റെ പെയിന്റിംഗ് ആയപ്പോള്‍)
Wednesday, 6 March 2013
"My brothers on a guava tree"(Oil painting)
Oil on canvas
85x55cm
ഓയില്‍ പെയിന്റില്‍ കാന്‍വാസില്‍ വരഞ്ഞതാണ് , പഠനത്തിനിടയ്ക്ക് കിട്ടുന്ന സമയത്തായിരുന്നു വര, ഒന്നരവര്‍ഷത്തിലധികാമായി തീരാന്‍ , ഉപ്പയുടെ അനുജന്റെ മകന്‍ ഫൈസലാണ് മുന്നിലിരിക്കുന്നത് , നടുവില്‍ മൂത്താപ്പാന്റെ മോന്‍ ആഷിഖ് പിന്നില്‍ ദില്‍ശാദ് ഉപ്പയുടെ ചെറിയ അനുജന്റെ മകനാണ്.. 2004 ലെ അവധിക്കാലത്ത് എടുത്ത വ്യക്തമല്ലാത്ത ഒരു ചെറിയപടം നോക്കിയാണ് വരഞ്ഞത് .
വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...:)
Subscribe to:
Posts (Atom)