Wednesday, 15 May 2013

“മഴത്തുള്ളി കിലുക്കം”

 Oil on canvas
10 x 8 inch

പെയ്തൊഴിഞ്ഞ മഴയുടെ തോരാത്ത സ്മരണ  (അനുജത്തി “ജുമാന”യുടെ ഫോട്ടോഗ്രാഫ് എന്റെ പെയിന്റിംഗ് ആയപ്പോള്‍)

39 comments:

  1. പെയ്തൊഴിഞ്ഞ മഴയുടെ തോരാത്ത സ്മരണ
    (അനുജത്തി “ജുമാന”യുടെ ഫോട്ടോഗ്രാഫ് എന്റെ പെയിന്റിംഗ് ആയപ്പോള്‍)

    ReplyDelete
  2. ഗുഡ് നല്ല വര്‍ക്ക്

    ReplyDelete
  3. അത് കൊള്ളാമല്ലോ..

    ഫോട്ടോ പെയിന്റിംഗ്
    കോമ്പിനേഷൻ അല്ലെ ?

    മഴത്തുള്ളി ഭംഗി ആയി ഓളങ്ങൾ
    തീര്ക്കുന്നു.മനോഹരം

    ReplyDelete
  4. ഫോട്ടോ ആണോ എന്ന് സംശയിച്ചു പോകും .ഇഷ്ടപ്പെട്ടു .

    ReplyDelete
  5. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  6. ഇഷ്ടപ്പെട്ടു... ഭംഗിയായിട്ടുണ്ട്...

    ReplyDelete
  7. അത് താനല്ലയൊ ഇതു .....എന്ന് ആശങ്ക....നന്നായിട്ടുണ്ട് ആശംസകൾ....

    ReplyDelete
  8. നല്ല ചിത്രം..... വളരെ ഇഷ്ടപ്പെട്ടു......

    ReplyDelete
  9. ഫോട്ടോ ആണെന്ന് വിചാരിച്ചു

    ReplyDelete
  10. സൂപ്പര്‍ !
    സൂപ്പര്‍ !!
    സൂപ്പര്‍ !!!

    ReplyDelete
  11. Mazhayude Thottarivu ...!

    Manoharam, Ashamsakal...!!!

    ReplyDelete
  12. റിയലിസ്റ്റിക്ക്...:)

    ReplyDelete
  13. മനോഹരം ആശംസകള്‍

    ReplyDelete
  14. വളരെ നന്നായിരിക്കുന്നു.

    ReplyDelete
  15. പണ്ടുള്ളോർ പറയുന്നപോലെ ഇത്തിരി മുളക് ഉഴിഞ്ഞിട്ടെക്കൂ .... ദൃഷ്ടി പറ്റരുത് . കൂട്ടത്തിൽ അനിയത്തിക്കും ; രണ്ടുപേരും വരയിൽ തുല്യരാണ് ........

    ReplyDelete
  16. വിശ്വസിക്കാന്‍ പ്രയാസം ,അത്രക്ക് ഒരിജിനാലിറ്റി

    ReplyDelete
  17. Glad to follow your blog.
    Best wishes
    Saranya
    http://wittysoul.blogspot.com/
    http://foodandtaste.blogspot.com/

    ReplyDelete
  18. നല്ല വര ...!
    അല്ല,

    ഇങ്ങനെയാണ് നല്ല വര ..!!

    ReplyDelete
  19. സൂപ്പർ, ഇനിയും വരയ്ക്കു ....

    ReplyDelete
  20. എന്താ പറയാ..വാക്കുകളില്ല. ഫോട്ടോയെ വെല്ലുന്ന വര.

    ReplyDelete
  21. മഴത്തുള്ളികൾ കിലുങ്ങുന്നത് വരയിൽ അറിയുന്നു

    ReplyDelete
  22. ന്റെ റബ്ബേ.. വിശ്വസിക്കൻ പ്രയാസം തോന്നുന്നു. അഭിനന്ദനങ്ങൾ

    ReplyDelete
  23. പ്രകൃതിയെ ഒപ്പിയെടുത്ത ചാരുത ...
    വാക്കുകൾ ഇല്ലാ ആശംസിക്കാൻ....

    ReplyDelete
  24. വള രെ നന്നായി.....ചിത്രം കണ്ടു ഷൊക്കായി ഇരിക്കുകയാ ഞാൻ ...അഭിനന്ദിക്കാൻ വാക്കുകളില്ല....സർവ്വ ശക്തൻ അനുഗ്രഹിച്ച ഈ കലാകാരിയെ അഭിനന്ദിക്കുന്നു ഒരായിരം വട്ടം....

    ReplyDelete
  25. വര വരമായി കിട്ടിയവര്‍ ما شاء الله

    ReplyDelete
  26. Original aanenne thonnoooo..ashamsakal

    ReplyDelete
  27. Original aanenne thonnoooo..ashamsakal

    ReplyDelete
  28. Alhamdhulillah....
    Nalla bangi undtto

    ReplyDelete