Tuesday 25 February 2014

Self Portrait (ARIFA -V.P)

 
“ആരിഫ വി.പി ”
Oil on canvas
45 x 67cm


സൂക്ഷ്മമായി....
 
വരവഴികള്‍.......

72 comments:

  1. My good ...ur not a genius. ....beyond that something. .

    ReplyDelete
  2. My good ...ur not a genius. ....beyond that something. .

    ReplyDelete
  3. സ്വയം കണ്ടെത്തുന്നത് എങ്ങിനെ എന്ന വലിയൊരു തത്വചിന്തയും ആരിഫയുടെ ഈ സെൽഫ് പോർട്രെയിറ്റ് പറയുന്നുണ്ട് - ചിത്രം കേമമായി - അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ

    ReplyDelete
  4. എന്തിനാ എപ്പോഴും വരക്കുന്നത് ആരിഫാ...!!!!
    വരച്ചെടുക്കാന്‍ എത്ര മാസം എടുത്തു?
    എന്തിനേറെ.....ഇലയുടെ ഓരോ ഞരമ്പ് പോലും എത്ര സൂക്ഷ്മതയോടെ...
    അല്പം കൂടി വലിയ ചിത്രം തരാത്തതില്‍ പരിഭവമുണ്ട് കേട്ടോ.
    ഒന്നും പറയാനില്ല...അതിശയപ്പെട്ട് ഇരിക്ക്യാ.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  5. വല്ലതും പറഞ്ഞാൽ കുറഞ്ഞ് പോകും മോളെ....

    ReplyDelete
  6. വാക്കുകൾക്ക് പഞ്ഞം...!

    ഒന്നോ രണ്ടോ ന്യൂനതകൾ പെട്ടൊന്ന് ശ്രദ്ധിക്കത്തക്കവണ്ണം ചിത്രത്തിൽ ഉണ്ടായിരിക്കാൻ എപ്പോഴും ശ്രദ്ധിക്കണം. ഇതൊരു പെയ്ന്റിംഗ് അല്ലെന്ന് കാണുന്നവർ സംശയിക്കരുതല്ലോ.....

    ReplyDelete
  7. സുന്ദരം....ഒരു കാര്യം ചെയ്യുമ്പോള്‍ ക്ഷമയോടും സൂക്ഷമതയോടും കൂടി ചെയ്യുമ്പോഴാണ് അത് നന്നായി ചെയിതു എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുന്നത്‌./. /.,അത് പോലെ തന്നെയാണ് ഈ വര്‍ക്കും.
    ഈ ബ്ലോഗിലുള്ള എല്ലാ ചിത്രങ്ങളും അത് പോലെതന്നെയാണ്.....ആശംസകള്‍

    ReplyDelete
  8. ഈ ചിത്രം ഫേസ്ബുക്കില്‍ കണ്ടിരുന്നു,വരച്ചതാണെന്നു അറിയില്ലായിരുന്നു...!!പറയാന്‍ വാക്കുകളില്ല.

    ReplyDelete
  9. amazing ! keep the good work arifa... all the best.

    ReplyDelete
  10. അതിമനോഹരം...
    ആശംസകള്‍

    ReplyDelete
  11. Masha allah it looks like an original image

    ReplyDelete
  12. അവിശ്വസനീയം....വിസ്മയം ഈ ചിത്രങ്ങൾ...
    ഒരായിരം അഭിനന്ദനങ്ങൾ.....

    ReplyDelete
  13. അരീഫാ വീണ്ടും ഇവിടെ എത്തിയത് വരികൾക്കിടയിലൂടെയാണ്
    അതിമനോഹരമായി സ്വന്തം ചിത്രം കോറിയിട്ടതിൽ അഭിനന്ദനം
    കൈയിൽ എന്താണ് പിടിച്ചിരിക്കുന്നത്,പേനയോ, ബ്രഷോ അതോ ഫോണോ !!
    കൂടുതൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഇനിയും വരക്കുക ഉയരങ്ങളിൽ
    എത്തട്ടെ എന്ന് ആശംസിക്കുന്നു
    എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  14. വരികള്‍ക്കിടയിലൂടെയാ ഇവിടെ വന്നത് ആരിഫാ....എത്ര മനോഹരമീ ക്ലാവൈഭവം..!!
    no words to say the beauty...!

    ReplyDelete
  15. അജിത് ഭായിയുടെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്...
    ഗംഭീരം, എന്ന് പറഞ്ഞാല്‍ ഒന്നുമാവില്ല.. കണ്ണും തുറിച്ച് ഇരിപ്പാ ഞാന്‍....

    ReplyDelete
  16. സത്യമായും..
    ഇത് കണ്ടിട്ടെന്റെ ശ്വാസം നിലച്ചു പോയി..
    ചിത്രത്തിലേക്ക് നോക്കുമ്പോള്‍ പിന്നെയും അത് തന്നെ അവസ്ഥ..
    ഞാനിത് എത്ര പേരെ കാണിക്കും എന്നറിയില്ല..

    ReplyDelete
  17. wonderful and hard to believe too

    ReplyDelete
  18. Even though words seem to be insufficient to appreciate the work...................Wonderful.......

    ReplyDelete
  19. വള രെ നന്നായി.....ചിത്രം കണ്ടു ഷൊക്കായി ഇരിക്കുകയാ ഞാൻ ...അഭിനന്ദിക്കാൻ വാക്കുകളില്ല....സർവ്വ ശക്തൻ അനുഗ്രഹിച്ച ഈ കലാകാരിയെ അഭിനന്ദിക്കുന്നു ഒരായിരം വട്ടം....

    ReplyDelete
  20. awesome..no more comments

    ReplyDelete
  21. Ithinu comment idan polum njan onnum arhan alla............... U r great. all the best

    ReplyDelete
  22. ഇന്നാണ്‌ ഈ ബ്ലോഗ് കാണുന്നത്.
    ശരിക്കും ഇഷ്ടമായി..
    ഒരുപാട് ആശംസകള്‍ നേരുന്നു.

    ReplyDelete
  23. Super...parayaaan vaaakukalilla

    ReplyDelete
  24. ഞാനാകെ തരിച്ച് ഇരിക്കുകയാണ് . ഇത് വരച്ചതാണെന്ന് വിശ്വസിക്കാന്‍ ആകുന്നില്ല

    ReplyDelete
  25. awesome, Amazing, Wonderful.......ennokke paranjaal kuranju pokum ......daivam anugrahikkatte....

    ReplyDelete
  26. Really amazing picture.....palarkkum kanichu koduthu.varachathanenn visvasam varunnilla....veendum kaathirikkunnu

    ReplyDelete
  27. Really amazing picture.....palarkkum kanichu koduthu.varachathanenn visvasam varunnilla....veendum kaathirikkunnu

    ReplyDelete
  28. Really amazing picture.....palarkkum kanichu koduthu.varachathanenn visvasam varunnilla....veendum kaathirikkunnu

    ReplyDelete
  29. Masha allah...

    ReplyDelete
  30. ഈ ദൈവാനുഗ്രഹത്തെ മുറുകെ പിടിക്കുക
    വരയാണെന്നു പറഞ്ഞറീക്കണം .... :)

    ReplyDelete
  31. VERY GOOD EXECUTION OF ACADEMIC NATURALISM, CLEAN SENSE OF BRUSH STROKES........................... EXPECTING A LOT OF FRAMES FROM YOUR PERCEPTION..... ALL THE VERY BEST.........

    ReplyDelete
  32. ഹൊ! സൂപ്പർ.. ഫോട്ടോ ആണെന്ന് തോന്നിപ്പോയി. അപാര ഡീറ്റൈലിംഗ്. ബാക്ക് ഗ്രൗണ്ടിൽ ഒരു ഉണ്ടങ്ങിയ ഓല വീണു കിടക്കുന്നതൊക്കെ എത്ര കൃത്യമായി വരച്ചിരിക്കുന്നു!

    ReplyDelete
  33. This comment has been removed by the author.

    ReplyDelete
  34. തൊഴുന്നു കലാകാരി, ദൈവത്തിന്റെ കൈയൊപ്പ് ഉള്ള വരകൾ. ഒരായിരം അഭിനന്ദനങ്ങൾ

    ReplyDelete
  35. തൊഴുന്നു കലാകാരി, ദൈവത്തിന്റെ കൈയൊപ്പ് ഉള്ള വരകൾ. ഒരായിരം അഭിനന്ദനങ്ങൾ

    ReplyDelete
  36. ഒന്നും പറയാനില്ല ....ഞാനും ഒരു ചെറിയ ആര്ടിസ്റ്റാണ്....ഞാൻ കുറെ റിയലിസ്റ്റിക് പൈന്റിങ്സ് കണ്ടിട്ടുണ്ട്.....എന്നാൽ ഇദ് എന്നെ ശെരിക്കും അത്ഭുതപ്പെടുത്തി ......

    ReplyDelete
  37. Adipoli arifa... entha paraya.. Photo anennu thanna vichariche... god bless you dear sister

    ReplyDelete
  38. This comment has been removed by the author.

    ReplyDelete
  39. Amazing..... ഇഷ്ടം :)

    ReplyDelete