Saturday, 24 January 2015

“നാട്ടിന്‍പുറം“ watercolour on handmade paper..


  56 x 40 cm


17 comments:

  1. ജലച്ചായത്തിൽ തീർത്ത മനോഹരമായ ഗ്രാമക്കാഴ്ച......

    ReplyDelete
  2. അഭിനന്ദനങ്ങള്‍ പറയാന്‍ വാക്കുകള്‍ ഇല്ല ,.,,.,.,.,നയനമനോഹരമായ ഗ്രാമക്കാഴ്ച

    ReplyDelete
  3. എന്താ ഞാന്‍ പറയേണ്ടേ.
    ഒന്നുമില്ല.
    കുറെ നേരം ചിത്രം നോക്കിയിരുന്നു.

    ReplyDelete
  4. ഇതെവിട്യാ?ഞാന്‍ സംശയിച്ചുപോയി! ഞങ്ങള്‍ടെ പിള്ളേര്‍ കളിക്ക്ണ സ്ഥലാണോന്ന്!!!
    ആശംസകള്‍

    ReplyDelete
  5. മനോഹരം.. അഭിനന്ദനങ്ങൾ..

    ReplyDelete
  6. അഭിനന്ദനങ്ങൾ പിന്നെ പ്രാർത്ഥനയും

    ReplyDelete
  7. Eee chitram kazhinju poya kalathekku nammale kondu pokunna oru anubhavam....

    ReplyDelete
  8. അനുഗ്രഹീതമായ ഈ സഹോദരിക്ക് എന്റെ ഒരായിരം ആശംസകൾ
    ജനനന്മ്ക്കായി ബ്രഷ് ചലിപ്പിക്കു നാട് കൂടെയുണ്ടാവും
    Great :)

    ReplyDelete
  9. Ma sha Allah, really nostagic. Ente gramam..!

    ReplyDelete
  10. Ma sha Allah, really nostagic. Ente gramam..!

    ReplyDelete
  11. നന്മകളാല്‍ സമൃദ്ധം

    ReplyDelete
  12. അടിപൊളി....
    http://uttopianart.blogspot.in/

    ReplyDelete
  13. wow .....................
    super,, ...

    ReplyDelete