Wednesday 6 March 2013

"My brothers on a guava tree"(Oil painting)

 Oil on canvas
85x55cm
 ഓയില്‍ പെയിന്റില്‍ കാന്‍വാസില്‍ വരഞ്ഞതാണ് , പഠനത്തിനിടയ്ക്ക്  കിട്ടുന്ന  സമയത്തായിരുന്നു വര, ഒന്നരവര്‍ഷത്തിലധികാമായി തീരാന്‍ , ഉപ്പയുടെ അനുജന്റെ മകന്‍ ഫൈസലാണ് മുന്നിലിരിക്കുന്നത് , നടുവില്‍ മൂത്താപ്പാന്റെ മോന്‍ ആഷിഖ് പിന്നില്‍ ദില്‍ശാദ്  ഉപ്പയുടെ ചെറിയ അനുജന്റെ മകനാണ്.. 2004 ലെ അവധിക്കാലത്ത് എടുത്ത വ്യക്തമല്ലാത്ത ഒരു ചെറിയപടം നോക്കിയാണ് വരഞ്ഞത് .
 വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...:)



65 comments:

  1. ഓയില്‍ പെയിന്റില്‍ കാന്‍വാസില്‍ വരഞ്ഞതാണ് , പഠനത്തിനിടയ്ക്ക് കിട്ടുന്ന സമയത്തായിരുന്നു വര, ഒന്നരവര്‍ഷത്തിലധികാമായി തീരാന്‍ , 2004 ലെ അവധിക്കാലത്ത് എടുത്ത വ്യക്തമല്ലാത്ത ഒരു ചെറിയപടം നോക്കിയാണ് വരഞ്ഞത് .
    വിലയേറിയ അഭിപ്രായങ്ങള്‍ അറിയിക്കുമല്ലൊ...:)

    ReplyDelete
    Replies
    1. മനോഹരമെന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അവിശ്വസനീയമെന്ന് പറഞ്ഞോട്ടെ!!!

      Delete
    2. മനോഹരമെന്ന് പറഞ്ഞാൽ കുറഞ്ഞുപോകും അവിശ്വസനീയമെന്ന് പറഞ്ഞോട്ടെ!!!

      Delete
  2. ഈ ചിത്രം വരയ്ക്കാനെടുത്ത പ്രയത്നത്തെ ചിത്രത്തിന്റെ ഫിനിഷിങ്ങില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. കഠിനമായ ശ്രദ്ധയും സൂക്ഷ്മതയും വാഴയിലയിലും തെങ്ങോലയിലും മാവിന്റെ ഇലയിലും കൊമ്പിലും എല്ലാം വളരെ വ്യക്തമാകുന്നുണ്ട്. മുഖച്ഛായയില്‍ മാറ്റം വരാതെ മൂന്നുപേരേയും ഒന്നിച്ചു ഓയില്‍ പെയിന്‍റ് ഉപയോഗിച്ച് ഇത്രയും പെര്ഫെക്ഷനോടു കൂടി വരക്കുക എന്നതിന്റെ ക്ഷമ പ്രശംസനീയം തന്നെ.
    വളരെ വളരെ സുന്ദരമായിരിക്കുന്നു അരീഫ.

    ReplyDelete
  3. മനോഹരം... അതിലുപരി അവിശ്വസനീയമായ കലാവിരുന്ന്...

    ReplyDelete
  4. Very good... and all the best...

    ReplyDelete
  5. ആശ്ചര്യപ്പെടുത്തുന്ന പൂർണ്ണത. അഭിനന്ദനങ്ങൾ.

    ReplyDelete
  6. അവിശ്വസനീയം...

    ReplyDelete
  7. സൂപ്പര്‍ ..................

    ReplyDelete
  8. മനോഹരം, അതി മനോഹരം
    നിറങ്ങള്‍ കൊണ്ട് മോള്‍ ഉയരങ്ങള്‍ കീഴടക്കും ..
    സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ ....

    ReplyDelete
  9. ആദ്യം വിശ്വാസമായില്ല. പേരമരത്തിന്റെ ആ ഫിനിഷിംഗും നടുവിലെക്കുട്ടിയുടെ ശരീരവും മുഖഭാവങ്ങളും, ഓലയും ഇലകളും..... ചിത്രത്തെ നെടുകെ കടന്നുപോവുന്ന ഇലക്ട്രിക്ക് വയർ (അതോ അയലോ) ഒഴിവാക്കാമായിരുന്നു എന്ന് വരക്ക് ശേഷം തോന്നിയോ?
    ചിത്രം പൂർത്തീകരിക്കാനെടുത്ത സമയം...ആ ക്ഷമയെ അഭിനന്ദിക്കുന്നു.

    ReplyDelete
  10. എങ്ങനെ അഭിനന്ദിക്കണം എന്നറിയില്ല....
    വക്കുകള്‍ക്കതീതമാണ് എന്‍റെ അഭിനന്ദനങ്ങള്‍ .....
    ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ......

    All D Best......

    ReplyDelete
  11. തികച്ചും അവിശ്വസനീയം......വളരെ നന്നായിട്ടുണ്ട്....

    ReplyDelete
  12. എന്റെ പടച്ചോനെ.. വിശ്വസിക്കാൻ പറ്റണില്ല..

    ReplyDelete
  13. Great work. ..
    അഭിനന്ദനങ്ങൾ

    ReplyDelete
  14. ശെരിക്കും ഇങ്ങനെയൊക്കെ വരയ്ക്കാന്‍ പറ്റുമോ ഗോഡ് ഗിഫ്റ്റ് !!!

    ReplyDelete
  15. വരച്ചതാണെന്ന് തോന്നുന്നേയില്ല ,

    ReplyDelete
  16. ആ തെങ്ങിന്റെ ഒലയിലെ ഓരോ ഇലയും വരച്ച സൂക്ഷ്മത പ്രയത്നം പൂര്‍ണ്ണത..
    amazing

    ReplyDelete
  17. ചിത്രം വരയുടെ വിവിധ ഘട്ടങ്ങള്‍ കാണിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഞാന്‍ ഇത് ഒരു ഫോട്ടോയാണെന്നെ പറയുമായിരുന്നുള്ളൂ.അഭിനന്ദനങ്ങള്‍

    ReplyDelete
  18. മാഷാ അല്ലാഹ് , മുന്നിലിരിക്കുന്ന കുട്ടിയുടെ ഇടത്തെ കൈ ഒന്ന് കൂടി നന്നാക്കാമായിരുന്നു , അഭിനന്ദിക്കാന്‍ വാക്കുകള്‍ മതിയാവില്ല .. ക്ഷമയെ പ്രശംസിക്കാനും ....

    ReplyDelete
  19. നല്ല കഴിവ് തന്നെ

    ReplyDelete
  20. മാഷാ അല്ലാഹ്.

    ReplyDelete
  21. superb Arifa.All the best....
    keep going......

    ReplyDelete
  22. അവിശ്വസനീയം ... ഞാൻ ആദ്യം കരുതിയത് ഫോട്ടോ ആയിരിക്കും എന്നാണ്.
    suprbbbbbbb

    ReplyDelete
  23. വളരെ മനോഹരം
    ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍

    ആശംസകള്‍

    ReplyDelete
  24. Well Done Arifa!!! Well Done!
    Yet Another Masterpiece.
    Keep it up.
    Keep inform
    Pl drop a line in to my gmail id
    when you post new creations.
    My fb mail i very seldom check.
    Arifa, I think I visited this page
    after reading the notification in Irippidam.
    But, could not post a comment at that time,
    Thanks for the mail.
    Keep inform
    Best Regards
    Philip Uncle
    Secunderabad

    ReplyDelete
  25. Brilliant....One may think of it as photo only ...

    Anish S

    ReplyDelete
  26. നന്നായിട്ടുണ്ട്....

    ഇടയ്ക്കു അങ്ങോട്ടും വരണം....

    ReplyDelete
  27. അഭിനന്ദിക്കാൻ വാക്കുകളില്ല .....ഈശ്വരന്റെ കടാക്ഷം നിറഞ്ഞ ജന്മമാണ് കുട്ടിക്ക് ......ഉയരങ്ങൾ കാത്തിരിക്കുന്നു ......എല്ലാ ആശംസകളും നേരുന്നു ...

    ReplyDelete
  28. very nice.... jeevanulla chithram,.... oru nostalgic camera click?

    ReplyDelete
  29. ഇത്രയും കൃത്യതയോടെ വരച്ചെടുക്കാനാവുന്നത് വലിയൊരു സിദ്ധിയാണ്..... അഭിനന്ദനങ്ങള്‍

    ReplyDelete
  30. ഒരു ആഗ്രഹം, പൈന്റിങ്ങിറെ അരികില്‍ നിന്നിട്ട് ഒരു ഫോട്ടോ ഉണ്ടെങ്കില്‍ പോസ്റ്റ്‌ ചെയ്യണം...

    ReplyDelete
  31. അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ. വരയാണെന്ന് വിശ്വസിക്കാനാവുന്നില്ല. മാന്ത്രിക സിദ്ധിതന്നെ!

    ReplyDelete
  32. മനോഹരം ...... ദൈവം ഭൂമിയില്‍ ആശ്ച്ചര്യപൂര്‍ണ്ണം ആരിഫയുടെ വരകളും വര്‍ണ്ണങ്ങളും കൊണ്ട് നിറകട്ടെ , അഭിനന്ദനങള്‍

    ReplyDelete
  33. Theerthum manoharam... Really Graceful art... Nice creativity... Keep going... (Y)

    ReplyDelete
  34. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കലാ വിരുത്. അത്യപൂര്‍വ്വമായ ഫിനിഷിംഗ്. അല്ലാഹു അനുഗ്രഹിക്കട്ടെ.

    ReplyDelete
  35. Exellent drawing congrats

    ReplyDelete
  36. ഈ ചിത്രങ്ങൾ കണ്ടാൽ കാമറ പോലും നാണിച്ചു പോകും. അത്ര മനോഹരം..
    സൂക്ഷമത,ഭംഗി, എല്ലാം നിറഞ്ഞു നിൽക്കുന്ന ജീവനുള്ള ചിത്രം...
    അഭിനന്ദനങ്ങൾ ... ഒരായിരം ആശംസകൾ...

    ReplyDelete
  37. മനോഹരം.. അതിമനോഹരം..!!!

    ReplyDelete
  38. നന്നായി വരച്ചിട്ടുണ്ട്. അഭിനന്ദനങള്‍....
    ഇത് പോലെ ഭാവനയില്‍ നിന്നും ഇത്തരം പടങ്ങള്‍ വരയ്ക്കാന്‍ കഴിയുമോ?

    ReplyDelete
  39. ന്‍റെ റബ്ബേ.. എനിക്കിതൊന്നും വിശ്വസിക്കാന്‍ ആവുന്നില്ല..
    ഓരോ അണുവിലും കൃത്യത...ഫിനിഷിംഗ്..

    ReplyDelete
  40. No words,
    perfect


    sabeer melethil

    ReplyDelete
  41. പ്രിയപ്പെട്ട ആരിഫാ സൂപ്പറായിട്ടുണ്ട്.... പ്ലീസ് എന്റ ഒരു പിക് വരച്ചു തരുമോ..... പ്ലീസ്....

    ReplyDelete
  42. Eee kazhivindey udamaye neril kanaanetha maargam...

    ReplyDelete
  43. This is more than a painting....this is creation..real creation..pure creation....from the heart ...from the soul...And we are blessed by the Almighty Creator with the creation of this great soul......And thus this has become a creative art with the touch of divinity at large.....Art and reality go hand in hand...and which is which we cannot pinpoint....inimitably unique work....Let the bliss of God shower on her incessantly.......abdul rahman poovanjeri areekode

    ReplyDelete
  44. I think it is good one like it...

    ReplyDelete
  45. Nice image it remember me somany things...

    http://www.intimatematrimony.com/

    ReplyDelete
  46. ഇതൊരു വരയാണെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.. അത്രമേല്‍ മനോഹരം.. പടച്ചോന്‍ അനുഗ്രഹിക്കട്ടെ

    ReplyDelete
  47. അവിശ്വസനീയം.. അതിഗംഭീരം..

    ReplyDelete